Lifestyle
ഈ ജയിലില്‍ കിടക്കാന്‍ ആളില്ല; ജയില്‍ പൂട്ടാതിരിക്കാന്‍ ഒടുവില്‍ ജയില്‍ അധികൃതര്‍ അയല്‍രാജ്യത്ത് നിന്നും തടവുകാരെ ഇറക്കുമതി ചെയ്യുന്നു
ജയിലില്‍ കിടക്കാന്‍ ആളില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ആളെ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്റിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയില്‍ അധികൃതര്‍.