Movies
കട്ടകലിപ്പ് ലുക്കില്‍ എംജി ശ്രീകുമാര്‍; ഒരു പുണ്യപുരാണ കളർസ്കോപ്പ് ഗുണ്ടാപ്പടം
ഗായകന്‍ എംജി ശ്രീകുമാര്‍ സിനിമയില്‍ ഒരു മുഴുനീള കഥാപാത്രവുമായി എത്തുന്നു .സുബാഷ് അഞ്ചല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന എംഎന്‍ നമ്പ്യാര്‍ക്ക് ബാലന്‍ കെ നായരില്‍ സംഭവിച്ചത് എന്നുപേരിട്ട ഹ്രസ്വചിത്രത്തിലാണ് എംജി ശ്രീകുമാര്‍ കലിപ്പ് ലുക്കില്‍ എത്തുന്നത് .