Pravasi worldwide
മലിന്‍ഡോ എയര്‍ സിംഗപ്പൂര്‍ കൊലാലംപൂര്‍ വ
സിംഗപ്പൂരില്‍ നിന്ന് കൊലാലംപൂരിലേക്ക് സര്‍വീസ് നടത്തുന്ന മലിന്‍ഡോ എയറിന്റെ വിമാനസമയത്തില്‍ മാറ്റം വരുത്തി.വൈകിട്ട് 7.55-നുള്ള സര്‍വീസ് ചില ദിവസങ്ങളില്‍ 4.45-ലേക്ക് മറ്റിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.ഡിസംബര്‍ 20,21,22,27,29 എന്നീ ദിവസങ്ങളിലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത