Pravasi worldwide

Pravasi worldwide

സിംഗപ്പൂരില്‍ നിന്ന് കടത്തിയ ഒരു കിലോ സ്Œ

സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയ ഒരു കിലോ സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ പിടികൂടി.തമിഴ്നാട് നാഗപട്ടണം സ്വദേശി അബ്ദുള്‍ അഹമ്മദ് നൂറുല്‍ അമീനില്‍ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടിച്ചെടുത്തത്.

Pravasi worldwide

ടൈഗര്‍ എയര്‍ തിരുവനന്തപുരം സര്‍വീസ് നിര്

സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈനായ ടൈഗര്‍ എയര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായ സൂചനകള്‍ ലഭിച്ചു.എന്നാല്‍ പ്രവാസി എക്സ്പ്രസ് ടൈഗര്‍ എയറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഔധ്യോഗികമായി ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തയ്യാറായില്ല .സെപ

Pravasi worldwide

കൊച്ചി- ബംഗലൂരു യാത്രയ്ക്ക് എയര്‍ ഏഷ്യയിő

ബാംഗ്ലൂര്‍കൊച്ചി റൂട്ടില്‍ 500 രൂപ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഏഷ്യ ഇന്ത്യ അറിയിച്ചു.ഇന്നലെ അര്‍ദ്ധരാത്രി മുതലാണ്‌ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.എന്നാല്‍ 500 രൂപയുടെ ഓഫറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വിറ്റുതീരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. അടുത്ത മാസം മുതലാണ് ഈ ഓഫര്‍. ജൂലൈ 20

Pravasi worldwide

സില്‍ക്ക്എയര്‍ കൊച്ചിയിലേക്കുള്ള സര്‍വ&

യാത്രക്കാരുടെ എണ്ണത്തിലുള്ള കുറവുമൂലം സില്‍ക്ക് എയര്‍ കൊച്ചിയിലേക്കുള്ള സര്‍വീസ് കുറയ്ക്കുന്നു.വെള്ളി ,ശനി,ഞായര്‍ ദിവസങ്ങളില്‍ ഉണ്ടായിരുന്ന അധികസര്‍വീസാണ് നിര്‍ത്തലാക്കുന്നത്.ഇതോടെ സില്‍ക്ക് എയറിന് കൊച്ചിയിലെക്കുണ്ടായിരുന്ന ആഴ്ചയിലെ 10 സര്‍വീസുകള്‍ എന്നത് 7 സര്‍വീസായി ചുരുങ്ങും

Pravasi worldwide

വിദേശ മലയാളികളുടെ പരാതികള്‍ക്ക് ഇനി പരിഹ

വിദേശ മലയാളികളുടെ പരാതികള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്തുന്നതിനായി പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തി.

Pravasi worldwide

എയര്‍ ഏഷ്യ ഇന്ത്യ മാജിക് ; ടിക്കറ്റ് നിരക്

എയര്‍ ഏഷ്യ ഇന്ത്യയുടെ ബുക്കിംഗ് വെള്ളിയാഴ്ച വൈകിട്ട് 9.30-നു ആരംഭിക്കുമ്പോള്‍ അമ്പരിപ്പിക്കുന്ന ഓഫറുകളാണ് എയര്‍ലൈന്‍സ്‌ പ്രഖ്യാപിച്ചിരിക്കുന്നത് .ഒരു മണിക്കൂര്‍ മുന്‍പാണ് ട്വിറ്റെറിലൂടെ എയര്‍ ഏഷ്യ ഇന്ത്യയുടെ കോഡ് 'i5' ആയിരിക്കുമെന്നും അതുകൊണ്ട് 5 രൂപ അടിസ്ഥാന നിരക്കില്‍ ഓഫര്‍ ടിക്കറ്റുകള്‍ നല്‍കുമെന

Pravasi worldwide

കാഡ്ബറിയില്‍ പന്നിയുടെ ഡി.എന്‍.‍എ ; മലേഷ്യ

മുസ്ലീം മത വിശ്വാസികള്‍ക്ക് നിഷിദ്ധമായ പന്നിയുടെ ഡിഎന്‍എ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ്‌ മധുര പലഹാര കമ്പനിയായ കാഡ്ബറിയെയും അതിന്റെ ഇപ്പോഴത്തെ യുഎസ്‌ മാതൃകമ്പനി ക്രാഫ്റ്റിനെയും ബഹിഷ്കരിക്കാന്‍ മലേഷ്യയിലെ മുസ്ലിം റീട്ടെയില്‍, കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്തു.ഉല്‍പ്പന്നം ഹലാല്‍

Pravasi worldwide

സിംഗപ്പൂര്‍ വിസതട്ടിപ്പ്: റിക്രൂട്ട്മെന

സിംഗപ്പൂരില്‍ ജോലി നല്‍കാമെന്ന മോഹനവാഗ്ദാനങ്ങള്‍ നല്‍കി ആളുകളുടെ കയ്യില്‍ നിന്ന് പണം തട്ടിയെടുക്കുന്ന കേസുകളില്‍ ഒന്നുകൂടി പുറത്തുവരുന്നു .മലയാളികളുള്‍പ്പെടെ 56 പേരില്‍ നിന്നായി ഒരുകോടിയോളം രൂപ തട്ടിയെടുത്ത മംഗലാപുരം ബല്ലാല്‍ബാഗിലെ ഡി.എച്ച്.ആര്‍.സി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിലാണ് വെള്ളിയാഴ്ച പൊലീസ്

Pravasi worldwide

രൂപ കുതിക്കുന്നു ;സിംഗപ്പൂര്‍ ഡോളറുമായുള

നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് വിജയം ഓഹരി വിപണിയെ മാത്രമല്ല നാണ്യവിപണിയെയും സ്വാധീനിച്ചു.ഡോളറുമായി രൂപയുടെ വിനിമയ മൂല്യം പതിനൊന്നു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍ .സിംഗപ്പൂര്‍ ഡോളര്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് 52 എന്ന റെക്കോര്‍ഡ്‌ നിരക്കില്‍ എത്തിയിരുന്നു .എന്നാല്‍ ഇലക്ഷന്‍ റിസള്‍ട

Pravasi worldwide

മെല്‍ബണില്‍ 'പുലരി' വാര്‍ഷികം വര്‍ണ്ണത്തœ

മെല്‍ബണ്‍: ജീവകാരുണ്യ രംഗത്ത് ഓസ്ട്രേലിയയില്‍ മാതൃകയായി മാറിയ പുലരി വിക്ടോറിയയുടെ വാര്‍ഷികവും ഇതോടനബന്ധിച്ചുള്ള സ്റ്റേജ് ഷോയും വ്യത്യസ്തത കൊണ്ട് ആകര്‍ഷകമായി.

Pravasi worldwide

മാലിന്‍ഡോയ്ക്ക് എയര്‍ ഏഷ്യയുടെ മറുപടി ; ക&#

കൊച്ചിയിലേക്ക് സര്‍വീസ്‌ തുടങ്ങുന്ന മാലിന്‍ഡോ എയര്‍ ഇന്നലെയാണ് 1900 രൂപയ്ക്ക് ഓഫര്‍ ടിക്കറ്റ്‌ നല്‍കുവാന്‍ തുടങ്ങിയത്.ഇതോടെ ആളുകള്‍ മാലിന്‍ഡോ സര്‍വീസ്‌ ആശ്രയിക്കാന്‍ തുടങ്ങുന്നതിനിടെയാണ് എയര്‍ ഏഷ്യയുടെ ബുദ്ധിപൂര്‍വ്വമായ നീക്കം.തൊട്ടടുത്ത ദിവസം തന്നെ 1100 രൂപയ്ക്ക്( SGD 26 ) കൊച്ചിയിലേക്ക് റിട്ടേണ്‍

Pravasi worldwide

മാലിന്‍ഡോ എയര്‍ 'സൗജന്യ സീറ്റ്‌ ഓഫര്‍ ';കൊച&#

മാലിന്‍ഡോ എയര്‍ ടിക്കറ്റ് നിരക്കില്‍ ചരിത്രം തിരുത്തിക്കുറിക്കുന്നു .ഇന്നു പ്രഖ്യാപിച്ച 'സൗജന്യ സീറ്റ് ' ഓഫറില്‍ കൊച്ചിയെ ഉള്‍പ്പെടുത്തിയതോടെ ടിക്കറ്റ് നിരക്കില്‍ മറ്റൊരു എയര്‍ലൈന്‍സും ഇതുവരെ നല്‍കാത്ത രീതിയിലുള്ള വിപ്ലവമാണ് മാലിന്‍ഡോ എയര്‍ തുടങ്ങിയിരിക്കുന്നത് . കൊച്ചിയില്‍ നിന്ന് നികുതിയും മറ്റെല്