Singapore Life

Singapore Life

പ്രവാസി എക്സ്പ്രസ് സുവനീര്‍-2014 ഓണ്‍ലൈന്‍ എ&

പ്രവാസി എക്സ്പ്രസ് രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്, അംബാസഡര്‍ ഗോപിനാഥ് പിള്ള പ്രകാശനം ചെയ്ത, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെയും, സിംഗപ്പൂരിലെ എഴുത്തുകാരുടെയും സൃഷ്ടികളടങ്ങിയ സ്മരണിക, “പ്രവാസി എക്സ്പ്രസ് സുവനീര്‍-2014” ഇപ്പോള്‍ ഓണ്‍ലൈന്‍ എഡിഷനിലും ലഭ്യമാവുകയാണ്.

Singapore Life

സിംഗപ്പൂര്‍ പാരന്റിംഗ് കോണ്ഗ്രസ്സ്- 2014 അടു&

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി, മീഡിയകോര്‍പ് ന്‍റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന സിംഗപ്പൂര്‍ പാരന്റിംഗ് കോണ്ഗ്രസ്സ് ഈ വര്‍ഷവും മികവുറ്റ പരിപാടികളോടെ ആഘോഷിക്കുന്നു. ആഗസ്ത് രണ്ട് , മൂന്ന് തീയതികളില്‍, സണ്‍ടെക് കണ്‍വെന്ഷന്‍ ആന്‍ഡ്‌ എക്സിബിഷന്‍ സെന്ററില്‍ ആണ് കോണ്‍ഗ്രസ്സ്‌ നടക്കാന്‍ പോകുന്നത്.

Singapore Life

സിംഗപ്പൂരിന്റെ സാമൂഹ്യ മനോഭാവം മാറ്റണം - !

സിംഗപ്പൂര്‍ ജനത, ഇവിടുത്തെ പ്രധാന വംശജരെ മാത്രം നോക്കിക്കാണാതെ, ഇവിടെ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ എല്ലാവരെയും ജാതി-മത-ദേശ-ഭാഷാ ഭേദമെന്യേ മനസ്സിലാക്കാനും സഹകരിക്കാനും മുന്നോട്ടു വരണമെന്ന് വിദ്യാഭ്യാസ മന്ത്രി ശ്രീ ഹെംഗ് സ്വീ കീറ്റ് പറഞ്ഞു.

Singapore Life

സിംഗപ്പൂരുകാരനും പി.ആറിനും ഇനിമുതല്‍ ജോő

സിംഗപ്പൂരില്‍ വിദേശികളെ ജോലിക്കെടുക്കുന്നത് മൂലം തങ്ങളുടെ സാദ്ധ്യതകള്‍ ഇല്ലാതാകുകയാണെന്ന സിംഗപ്പൂര്‍ പൗരന്‍മാരുടെ പരാതികള്‍ക്ക് വിരാമമാകുന്നു.പലപ്പോഴും ഒരേ ജോലിക്ക് കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യാന്‍ വിദേശീയര്‍ തയ്യാറാകുന്നത് മൂലം കമ്പനികള്‍ അവരെ കൂടുതല്‍ പരിഗണിക്കുന്നുവെന്ന പരാതികള്‍ ഉയരാന്‍ തുടങ്ങ

Singapore Life

സിംഗപ്പൂര്‍ വാഹനങ്ങള്‍ക്ക് പ്രവേശനനികു&

സിംഗപ്പൂരില്‍ നിന്ന് മലേഷ്യയിലെ ജോഹോറിലേക്ക് പ്രവേശിക്കുന്ന സിംഗപ്പൂര്‍ വാഹനങ്ങള്‍ക്ക് പ്രവേശനനികുതി ഏര്‍പ്പെടുത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.മലേഷ്യന്‍ കാറുകള്‍ സിംഗപ്പൂരിലേക്ക് പ്രവേശിക്കുവാന്‍ നല്‍കിയിരുന്ന 20 ഡോളര്‍ 35 ആക്കി ഉയര്‍ത്തിയതിനു പിന്നാലെയാണ് മലേഷ്യയുടെ നടപടി .വലിയ വാഹനങ്ങള

Recipes

ആഹാരപ്രിയരെ..ഇതിലെ ഇതിലെ…

അനേക നിറത്തിലും രുചിയിലുമുള്ള വ്യത്യസ്തയിനം ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഒരുക്കിക്കൊണ്ട്, സിംഗപ്പൂരിലെ ആഹാരപ്രിയരുടെ പ്രധാന ഉത്സവം, സുവൈ-2014 ആരംഭിച്ചിരിക്കുന്നു!

Singapore Life

പ്രവാസി എക്സ്പ്രസ്സ്‌ നൈറ്റ്- 2014 ഇന്ന്!

പ്രവാസി എക്സ്പ്രസ്‌ രണ്ടാം വാര്‍ഷികാഘോഷം പ്രവാസി എക്സ്പ്രസ് നൈറ്റ്‌ 2014", ഇന്ന് സോമര്‍സെറ്റിലുള്ള നെക്സസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ജെസ്ടോ ജോസ് അറിയിച്ചു.

Singapore Life

പ്രവാസി എക്സ്പ്രസ്‌ നൈറ്റ്‌ 2014 ജൂലൈ 5-ന്

പ്രവാസി എക്സ്പ്രസ്‌ രണ്ടാം വാര്‍ഷികാഘോഷം “പ്രവാസി എക്സ്പ്രസ് നൈറ്റ്‌ 2014", ജൂലൈ 5-ന് സോമര്‍സെറ്റിലുള്ള നെക്സസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.. ഭാവഗായകന്‍ പി. ജയചന്ദ്രന്‍ നയിക്കുന്ന സംഗീത നിശയാണ് പ്രവാസി എക്സ്പ്രസ് നൈറ്റില്‍ ഒരുക്കിയിരിക്കുന്നത്..

Singapore Life

മലയാളി മിഷന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു: Œ

മറുനാടന്‍ മലയാളി കുട്ടികള്‍ക്കായി മലയാളം മിഷന്‍റെ ദേശീയപാഠ്യപദ്ധതി പ്രകാരം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആയ ‘കണിക്കൊന്ന’ പരീക്ഷയില്‍, സിംഗപ്പൂരിലെ വിദ്യാര്‍ഥികള്‍ക്ക്‌ നൂറു ശതമാനം വിജയം. സിംഗപ്പൂരില്‍ മലയാളം ക്ലാസുകള്‍ സംഘടിപ്പിക്കുന്ന മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റിക്ക് അഭിമാനിക്കാവുന്ന