Travel
ആമസോണ്‍ കാടുകളില്‍ 'ചെന്നായ'യുടെ മുഖമുള്ള എട്ടുകാലി
ആമസോണ്‍ കാടുകളില്‍ ചെന്നായയുടെ മുഖമുള്ള എട്ടുകാലിയെ കണ്ടെത്തി. തെക്കേ അമേരിക്കയില്‍ നിന്നുള്ള ഈ എട്ടുകാലിയുടെ പേര് ബണ്ണി ഹാര്‍വെസ്റ്റ്മാന്‍ എന്നാണ്. Metagryne bicolumnata എന്നാണ് ശാസ്ത്രനാമം.