Travel

ഗി​സ​യി​ലെ പി​ര​മി​ഡിനുള്ളില്‍ വായരഹിതമായ അപൂര്‍വ അറ; ഇങ്ങനെയൊരു നിർമ്മിതിയുടെ ഉദ്ദേശമെന്തെന്നതിനു ഉത്തരമില്ലാതെ ശാസ്ത്രം

Travel

ഗി​സ​യി​ലെ പി​ര​മി​ഡിനുള്ളില്‍ വായരഹിതമായ അപൂര്‍വ അറ; ഇങ്ങനെയൊരു നിർമ്മിതിയുടെ ഉദ്ദേശമെന്തെന്നതിനു ഉത്തരമില്ലാതെ ശാസ്ത്രം

ലോ കാ ദ് ഭു ത ങ്ങളില്‍ ഒന്നാണ് ഇൗ ജി പ് തിലെ ഗി സ യി ലെ ‘ഗ്രേ റ്റ് പി ര മി ഡ് ’. ഇന്നും ഇതിന്റെ പിന്നിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ ലോകത്തിനു കഴിഞ്ഞിട്ടില്ല.

മലേഷ്യയിലേക്ക് ഒരു ട്രിപ്പ്‌ പോകും മുന്പേ ഇതൊക്കെ അറിഞ്ഞിരിക്കാം

Malaysia

മലേഷ്യയിലേക്ക് ഒരു ട്രിപ്പ്‌ പോകും മുന്പേ ഇതൊക്കെ അറിഞ്ഞിരിക്കാം

യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ്? അതും ഒരു വിദേശയാത്ര എന്നത് മിക്കവരുടെയും സ്വപ്നമാണല്ലോ? കുറഞ്ഞ ചിലവില്‍ പോകാന്‍ കഴിയുന്ന വിദേശരാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം വരുന്നത് മലേഷ്യ എന്ന രാജ്യത്തെ കുറിച്ചാണ്. മലേഷ്യയിലേക്ക് വരാന്‍ എന്തൊക്കെ ചെയ്യണം. നോക്കാം.

റോള്‍സ് റോയ്‌സ് കാറുകള്‍ ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകുമോ; എല്ലാവര്‍ക്കും റോള്‍സ് റോയ്‌സിനെ കിട്ടില്ലേ; റോള്‍സ് റോയ്സ് കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ അറിയാമോ ?

Lifestyle

റോള്‍സ് റോയ്‌സ് കാറുകള്‍ ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകുമോ; എല്ലാവര്‍ക്കും റോള്‍സ് റോയ്‌സിനെ കിട്ടില്ലേ; റോള്‍സ് റോയ്സ് കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ അറിയാമോ ?

കാര്‍ പ്രേമികളുടെ സ്വപ്നവാഹനമാണ് . റോള്‍സ് റോയ്സ് നിലവില്‍ 4 മോഡലുകള്‍ വില്‍ക്കുന്നുണ്ട്. കേട്ടാലും കണ്ടാലും മതിവരാത്ത വിശേഷങ്ങളാണ് ഓരോ റോള്‍സ് റോയ്സ് കാറിനും. എന്നാല്‍ കേട്ടതില്‍ എല്ലാം സത്യമാണോ ? അതില്‍ ചില സംശയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഈ ജയിലില്‍ കിടക്കാന്‍ ആളില്ല; ജയില്‍ പൂട്ടാതിരിക്കാന്‍ ഒടുവില്‍ ജയില്‍ അധികൃതര്‍ അയല്‍രാജ്യത്ത് നിന്നും തടവുകാരെ ഇറക്കുമതി ചെയ്യുന്നു

Lifestyle

ഈ ജയിലില്‍ കിടക്കാന്‍ ആളില്ല; ജയില്‍ പൂട്ടാതിരിക്കാന്‍ ഒടുവില്‍ ജയില്‍ അധികൃതര്‍ അയല്‍രാജ്യത്ത് നിന്നും തടവുകാരെ ഇറക്കുമതി ചെയ്യുന്നു

ജയിലില്‍ കിടക്കാന്‍ ആളില്ലാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും ആളെ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്റിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വീന്‍ ഹൗസനിലെ നോര്‍ജര്‍ഹെവന്‍ ജയില്‍ അധികൃതര്‍.

എന്തിനാണ് നാം യാത്ര ചെയ്യേണ്ടത്? മുരളി തുമ്മാരുകുടി

Lifestyle

എന്തിനാണ് നാം യാത്ര ചെയ്യേണ്ടത്? മുരളി തുമ്മാരുകുടി

ഒരു പഴയ കഥയാണെങ്കിലും തിളങ്ങുന്ന, തെളിച്ചമുള്ളൊരു ഓര്‍മ്മയായതിനാല്‍ അതെത്ര പറഞ്ഞാലും എനിക്ക് മതിയാവില്ല. എനിക്കന്ന് കഷ്ടി നാലുവയസാണ് പ്

എവിടെ നോക്കിയാലും പാവക്കുട്ടികളെ മാത്രം കാണുന്നൊരു ദ്വീപ്‌

Lifestyle

എവിടെ നോക്കിയാലും പാവക്കുട്ടികളെ മാത്രം കാണുന്നൊരു ദ്വീപ്‌

എവിടെ നോക്കിയാലും പാവക്കുട്ടികളെ മാത്രം കാണുന്നൊരു ദ്വീപ്‌. എന്നാല്‍ നമ്മള്‍ സാധാരണ കാണുന്ന പോലെ ഓമനത്തം തുളുമ്പുന്ന പാവകളല്ല ഇവിടെ ഉള്ളത്.  ദുരൂഹത നിറയുന്ന മുഖഭാവവുമായി തൂങ്ങിക്കിടക്കുന്ന നൂറു കണക്കിന് പാവകള്‍.

ഇതാണ്  ലോകത്തിലെ ഏറ്റവും ആഴവുള്ള കുളം

Lifestyle

ഇതാണ് ലോകത്തിലെ ഏറ്റവും ആഴവുള്ള കുളം

വൈ-40 ഡീപ് ജോയി പൂള്‍, ഇതാണ് ലോകത്തിലെ ഏറ്റവും ആഴവുള്ള കുളം.ആഴം അറിയണോ  130 അടി. ഇറ്റലിയിലാണ് ഈ കുളം.  32ഡിഗ്രി സെല്‍ഷ്യസിലാണ് ഇതിനുള്ളിലെ വെള്ളത്തിന്റെ താപനില. കുറച്ച് സാഹസികരായ ആളുകള്‍ക്ക് മാത്രമാണ് ഇവിടെ എത്താന്‍ സാധിക്കുന്നത്.

കടലിനടിയില്‍ 60,000 വര്ഷം പഴക്കമുള്ള കൊടുംകാട്

Lifestyle

കടലിനടിയില്‍ 60,000 വര്ഷം പഴക്കമുള്ള കൊടുംകാട്

60,000 വര്‍ഷത്തിനും മേലേ പഴക്കമുള്ള, ഉപ്പുവെള്ളത്തില്‍ വളരാത്ത സൈപ്രസ് മരങ്ങള്‍ ഉള്‍പെടെ വന്‍ വൃക്ഷങ്ങള്‍  തഴച്ചുവളര്‍ന്നു നില്‍ക്കുന്നൊരു കൊടുംകാട്, എവിടെയെന്നോ കടലിനടിയില്‍.

വറുത്ത എലി, വേവിക്കാത്ത നീരാളി, പൊരിച്ച ചിലന്തി, സ്രാവിന്റെ പുളിപ്പിച്ച മാംസം; ഇതാണ് ഈ നാട്ടുകാരുടെ വിചിത്രമായ ഭക്ഷണങ്ങള്‍

Food

വറുത്ത എലി, വേവിക്കാത്ത നീരാളി, പൊരിച്ച ചിലന്തി, സ്രാവിന്റെ പുളിപ്പിച്ച മാംസം; ഇതാണ് ഈ നാട്ടുകാരുടെ വിചിത്രമായ ഭക്ഷണങ്ങള്‍

ഭക്ഷണം കഴികുമ്പോള്‍ അത് മനസ്സറിഞ്ഞു ആസ്വദിച്ചു കഴിക്കാനാണ് മിക്കവര്‍ക്കും ഇഷ്ടം. അടുക്കളയില്‍ നിന്നും ഭക്ഷണം പാകം ചെയ്യുന്ന മണം വരുമ്പോള്‍ തന്നെ മിക്കവരുടെയും കണ്ട്രോള്‍ പോകും.പിന്നെ ഭക്ഷണം കണ്ടാല്‍ പറയുകയും വേണ്ട.

ഒടുവില്‍ പണം കായ്ക്കുന്ന മരം കണ്ടെത്തി; സംഭവം ഇതാണ്

Environment

ഒടുവില്‍ പണം കായ്ക്കുന്ന മരം കണ്ടെത്തി; സംഭവം ഇതാണ്

പണം കായ്ക്കുന്ന മരം...എന്തെങ്കിലും ആവശ്യങ്ങള്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പല്ലവിയാണ് എന്താ ഇവിടെ പണം കായ്ക്കുന്ന മരം ഉണ്ടോ എന്നത്. അങ്ങനെ ഒരു മരം ഇല്ല എന്ന് ഇനി പറയാന്‍ കഴിയില്ല,കാരണം യൂ റോ പി ലെ വെ യി ൻ സി ലു ള്ള വി നോ ദ സ ഞ്ചാ ര മേ ഖ ല യാ യ പോ ർ ട്ടി മി റി യോ ണ്‍ എ ന്ന ഗ്രാ മ ത്തി