Uncategorized
ഒമാനില്‍ മെക്കുനു കൊടുങ്കാറ്റ് എത്തി;ഇന്ത്യക്കാരടക്കം 10 മരണം; വീടിനു പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി; വിമാനത്താവളം നാളെ വരെ അടച്ചിടും
മെകുനു കൊടുങ്കാറ്റ് ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്യൂത്ത്, റഖ്യൂത്ത് മേഖലയില്‍ പ്രവേശിച്ചതായി അധികൃതര്‍. രാജ്യം ഏറെ ഭീതിയോടെ കാത്തിരുന്ന കൊടുങ്കാറ്റ് സലാലയെയും തഴുകിയാണ് കടന്നുപോയത്. വന്‍ നാശനഷ്ടങ്ങളാണ് സലാലയില്‍ കണക്കാക്കുന്നത്.