World
വിപ്ലവകരമായ തീരുമാനം; സൗദി വനിതകള്‍ക്ക് ഇനി ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാം
സൗദിയില്‍ വീണ്ടും മാറ്റത്തിന്റെ കൊടുംകാറ്റ്. സൗദി വിഷന്‍ 2030 ന്റെ ഭാഗമായി സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാന്‍ അനുമതി. സൗദി ടൂറിസം ആന്റ് ഹെറിറ്റേജ് കമ്മീഷന്റെ ലൈസന്‍സ് അനുവദിക്കും.