World
ആ പ്രളയം ഇങ്ങനെയൊക്കെയായിരുന്നു; നമ്മള്‍ കരകയറിയ ആ പ്രളയത്തെ നമുക്ക് മുന്നില്‍ വീണ്ടുമെത്തിച്ചു ഡിസ്കവറി ചാനല്‍
രണ്ടു മാസങ്ങള്‍ക്ക് മുന്‍പുള്ള കേരളത്തിന്റെ അവസ്ഥ. കേരളജനത അതൊരിക്കലും മറക്കാനിടയില്ല. ഒരു നാടിനെ ഒന്നായി പിടിച്ചു കുലുക്കിയ മഹാപ്രളയം വന്നു പോയിട്ട് വെറും രണ്ടു മാസങ്ങള്‍ പിന്നിടുമ്പോള്‍ കേരളം അതില്‍ നിന്നും ഒരുപരിധി വരെ കരകയറുകയാണ്.