Lifestyle
ഫെല്‍പ്‌സ് വെഴ്‌സസ് ഷാര്‍ക്ക്; നീന്തല്‍ രാജാവ് മൈക്കിള്‍ ഫെല്‍പ്‌സും സ്രാവും തമ്മിലൊരു മത്സരം നടത്തിയാല്‍ ആര് ജയിക്കും?
നീന്തല്‍ കുളത്തിലെ ഇതിഹാസതാരം മൈക്കിള്‍ ഫെല്‍പ്‌സും സ്രാവും തമ്മിലൊരു കിടിലന്‍ മത്സരം നടത്തിയാല്‍ ആര് ജയിക്കും. എന്നാല്‍ ഇവിടെ ആര് ജയിക്കും എന്നതിലുപരി ഫെല്‍പ്‌സ് എന്ന മനുഷ്യന്റെ് അസാധാരണ വേഗം ആണ് ലോകത്തെ അത്ഭുതപെടുത്തിയത് .