World

സ്വിമ്മിങ് പൂളുണ്ട്, മസാജിംഗ് മുറിയുണ്ട്, കളിക്കളമുണ്ട്; ലണ്ടനിലെ ഗൂഗിളിന്റെ പുതിയ ഓഫിസിലെ സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും

World

സ്വിമ്മിങ് പൂളുണ്ട്, മസാജിംഗ് മുറിയുണ്ട്, കളിക്കളമുണ്ട്; ലണ്ടനിലെ ഗൂഗിളിന്റെ പുതിയ ഓഫിസിലെ സൗകര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും

ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. അപ്പോള്‍ ഗൂഗിള്‍ ഓഫീസിലെ സൌകര്യങ്ങള്‍ ഒട്ടും കുറയാന്‍ പാടില്ല. ഇതുപറയാന്‍ കാരണം ലണ്ടനില്‍ പുതിയതായി വരുന്ന ഗൂഗിളിന്റെ പുതിയ ഓഫീസാണ്. യൂറോപ്പിലെ തന്നെ വലിയ കെട്ടിടം പണിയാന്‍ ഗൂഗിൾ ലക്ഷ്യമിടുകയാണ്. ജീവനക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ഗൂഗിൾ ഇത

ഈ സ്വിസ് ഗ്രാമത്തില്‍ ഫോട്ടോഗ്രഫി നിരോധിച്ചു; കാരണമാണ് കേള്‍ക്കേണ്ടത്

World

ഈ സ്വിസ് ഗ്രാമത്തില്‍ ഫോട്ടോഗ്രഫി നിരോധിച്ചു; കാരണമാണ് കേള്‍ക്കേണ്ടത്

നിങ്ങള്‍ ജോലി തിരക്കുകളില്‍ ആകെ ബോറടിച്ചു ഇരിക്കുമ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ വെക്കേഷന്‍ അടിപൊളിയാക്കിയ ചിത്രങ്ങള്‍ കണ്ടാല്‍ ദേഷ്യം വരില്ലേ ?

ബ്രേക്ക് സംവിധാനം കേടായ  ഇന്തോനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി; 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു; വീഡിയോ

Indonesia

ബ്രേക്ക് സംവിധാനം കേടായ ഇന്തോനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി; 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു; വീഡിയോ

ലാന്‍ഡിങ്ങിനിടെ ബ്രേക്ക് സംവിധാനം കേടായ ഇന്തോനേഷ്യന്‍ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. 146 യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. കിഴക്കന്‍ പാപുവ മേഖലയിലെ മനോക്വാരി നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം. സംഭവം രാജ്യത്തെ വ്യോമഗതാഗതം താറുമാറാക്കി.

ടെയ്‌ലർ ഹിമാനിയിലെ  'രക്തം’ നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ രഹസ്യം

World

ടെയ്‌ലർ ഹിമാനിയിലെ 'രക്തം’ നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ രഹസ്യം

രക്തം’ നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ രഹസ്യം ഒടുവിൽ ലോകത്തിനു മുന്നിലേക്ക്. 54 കിലോമീറ്ററോളം നീളത്തിൽ തൂവെള്ളയായി പരന്നു കിടക്കുന്നതാണ് അന്റാർട്ടിക്കയിലെ ടെയ്‌ലർ ഹിമാനി(glacier) പ്രദേശം. എന്നാൽ 1911ൽ അവിടേക്ക് പര്യവേക്ഷണത്തിനെത്തിയ ഗവേഷകരുടെ കണ്ണിൽ ഒരു കാഴ്ച വന്നുപെട്ടു.

റോള്‍സ് റോയ്‍സ് സ്വെപ്‍റ്റൈല്‍! വില 84 കോടി;  ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍

World

റോള്‍സ് റോയ്‍സ് സ്വെപ്‍റ്റൈല്‍! വില 84 കോടി; ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍

ലോകത്തെ ഏറ്റവും വില കൂടിയ കാര്‍ റോള്‍സ് റോയ്‍സ് അവതരിപ്പിച്ചു. ഒന്നും രണ്ടുമല്ല 84 കോടി രൂപയാണ് ഈ ആഡംബരവാഹനത്തിന്റെ വില. റോള്‍സ് റോയ്‍സ് സ്വെപ്‍റ്റൈല്‍ എന്ന് പേരിട്ടിരിക്കുന്ന കാര്‍ മെയ് 27 ന് ഇറ്റലിയിലെ കോണ്‍കോര്‍സോ ഡി എലഗന്‍സ കാര്‍ പ്രദര്‍ശനത്തിലാണ് റോള്‍സ് റോയ്‍സ് അവതരിപ്പിച്ചത്.

അതിസാഹസികര്‍ക്ക് സ്വാഗതം; ഗ്ലാസ് പാലത്തിനു പിന്നാലെ ഇതാ ഗ്ലാസ്‌ സ്ലൈഡ് ഒരുങ്ങുന്നു

World

അതിസാഹസികര്‍ക്ക് സ്വാഗതം; ഗ്ലാസ് പാലത്തിനു പിന്നാലെ ഇതാ ഗ്ലാസ്‌ സ്ലൈഡ് ഒരുങ്ങുന്നു

അതിസാഹസികത ഇഷ്ടമുള്ളവര്‍ക്ക് മാത്രം ഇവിടേയ്ക്ക് വരാം. കാരണം ഇത് സംഭവം ഒരല്‍പം റിസ്ക്‌ ആണ്. 500 മീറ്റര്‍നീളമുള്ള ഒരു ഗ്ലാസ് സ്ലൈഡ് ആണ് സംഭവം. ഗ്ലാസ് പാലം നിര്‍മ്മിച്ചു ലോകത്തെ അത്ഭുതപെടുത്തിയ ചൈനയില്‍ ആണ് ഇതും.

എസ്‌കിമോകളുടെ 'ഇഗ്ലു'വില്‍ താമസിക്കണോ; നേരെ കുളു മണാലിയിലേക്ക് വന്നോളൂ

World

എസ്‌കിമോകളുടെ 'ഇഗ്ലു'വില്‍ താമസിക്കണോ; നേരെ കുളു മണാലിയിലേക്ക് വന്നോളൂ

ഇഗ്ലുവിനെ കുറിച്ചു നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. എന്നാല്‍ ഇഗ്ലു കണ്ടിട്ടുള്ളവര്‍ ചുരുക്കം. വളരെ തണുത്ത പ്രദേശങ്ങളില്‍ ജീവിക്കുന്ന എസ്‌കിമോകള്‍ അവര്‍ക്ക് കഴിയാന്‍ നിര്‍മ്മിക്കുന്ന വീടുകളെ ആണ് ഇഗ്ലു എന്ന് വിളിക്കുന്നത്‌.

ഇന്തോനേഷ്യയിലെ ഈ  ഗ്രാമത്തിലെ എല്ലാ വീടുകളുടെയും നിറം മഴവില്ല് പോലെ

Indonesia

ഇന്തോനേഷ്യയിലെ ഈ ഗ്രാമത്തിലെ എല്ലാ വീടുകളുടെയും നിറം മഴവില്ല് പോലെ

ഒരു ഗ്രാമത്തിലെ എല്ലാ വീടുകളുടെയും നിറം മഴവില്ല് പോലെ. ചുരുക്കി പറഞ്ഞാല്‍ മഴവില്ലിന്റെ അഴകില്‍ ഒരു ഗ്രാമം. ഇന്തോനേഷ്യയിലെ കംപൂങ് പെലാംഗി ഗ്രാമത്തിനാണ് ഈ മഴവില്ലഴക്.

റോൾസ് റോയ്‍സും കേരളത്തിലെ  നിലമ്പൂർ തേക്കുമായുള്ള ബന്ധം അറിയാമോ?

Uncategorized

റോൾസ് റോയ്‍സും കേരളത്തിലെ നിലമ്പൂർ തേക്കുമായുള്ള ബന്ധം അറിയാമോ?

ആഡംബരംവാഹനത്തിന്റെ അവസാനവാക്കാണ്‌ റോൾസ് റോയ്‍സ്. പതിറ്റാണ്ടുകളായി ആഡംബരപ്രേമികളുടെ സ്വപ്നവാഹനം ആണ് റോൾസ് റോയ്‍സ്. ഈ ആഡംബരവീരന് ഇന്ത്യയുമായി ഒരു അടുത്തബന്ധമുണ്ട് എന്ന് എത്രപേര്‍ക്ക് അറിയാം.

ഇന്ത്യോനേഷ്യന്‍ തീരത്തു ഭീമാകാരനായ കടല്‍ജീവിയുടെ ശരീരം; ഉത്തരമില്ലാതെ ശാസ്ത്രലോകം

Indonesia

ഇന്ത്യോനേഷ്യന്‍ തീരത്തു ഭീമാകാരനായ കടല്‍ജീവിയുടെ ശരീരം; ഉത്തരമില്ലാതെ ശാസ്ത്രലോകം

ഇന്ത്യോനേഷ്യയിലെ ഹുലൂങ് ബീച്ചില്‍ കഴിഞ്ഞ ദിവസം അടിഞ്ഞ ഭീമന്‍ കടല്‍ ജീവിയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ചര്‍ച്ചാവിഷയം. ഇതുവരെ കണ്ടിട്ടില്ലാത്ത ഭീമാകാരനായ ജീവി എന്താണെന്ന് ആര്‍ക്കും മനസിലായില്ല.

ലോകത്തിന്റെ ഏതുകോണിലും ഒരു മലയാളി ഉണ്ടാകും; ഇതാ അതിനു തെളിവ്

World

ലോകത്തിന്റെ ഏതുകോണിലും ഒരു മലയാളി ഉണ്ടാകും; ഇതാ അതിനു തെളിവ്

മലയാളി ചെന്ന്കയറാത്ത സ്ഥലങ്ങള്‍ ചുരുക്കമാണ്. ലോകത്തിന്റെ ഏതു മൂലയില്‍ ചെന്നാലും അവിടെ ഒരു മലയാളി ഉണ്ടാകും. എന്തിനു ചന്ദ്രനില്‍ പോയാല്‍ വരെ അവിടെ മലയാളിയുടെ ചായക്കട ഉണ്ടെന്നു പലരും തമാശയായി പറയാറുണ്ട്‌.

മുഷിഞ്ഞ വേഷവും വൃത്തിയില്ലാത്ത ശരീരവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലേക്ക് ആ വൃദ്ധന്‍ വന്നു; ഷോറൂമില്‍ നിന്നും വാഹനവുമായി തിരിച്ചിറങ്ങിയ അദ്ദേഹം ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം

Social Media

മുഷിഞ്ഞ വേഷവും വൃത്തിയില്ലാത്ത ശരീരവുമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമിലേക്ക് ആ വൃദ്ധന്‍ വന്നു; ഷോറൂമില്‍ നിന്നും വാഹനവുമായി തിരിച്ചിറങ്ങിയ അദ്ദേഹം ആണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം

മുഷിഞ്ഞു നാറിയ വസ്ത്രങ്ങുമായി മെര്‍സിഡസിന്റെയോ ജാഗ്വറിന്റെയോ ഷോറുമില്‍ ചെല്ലാന്‍ കഴിയുമോ ? വേഷത്തിന് വളരെ അധികം പ്രധാന്യം നല്‍കുന്ന സമൂഹം ആണ് നമ്മുടേത്‌.