World
എത്ര മനോഹരമായ് ആചാരങ്ങള്‍; ഈ രാജ്യത്ത് രണ്ടാം വിവാഹം കഴിക്കാത്ത പുരുഷന്മാര്‍ ജയിലില്‍ പോകേണ്ടി വരും
ബഹുഭാര്യത്വം കുറ്റകരമായ പ്രവൃത്തിയായാണ് മിക്ക രാജ്യങ്ങളിലും കണക്കാക്കുന്നത്.മിക്ക സംസ്‌കാരങ്ങളിലും ഇതു അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ് .എന്നാല്‍ രണ്ടാം വിവാഹം കഴിക്കാത്ത പുരുഷന്മാരെ ജയിലില്‍ ഇടുന്ന ഒരു രാജ്യത്തെ കുറിച്ചു കേട്ടിട്ടുണ്ടോ ?അതെ അങ്ങനെയും ഒരു രാജ്യമുണ്ട്.