World
പറന്നുയര്‍ന്ന വിമാനത്തിനുള്ളില്‍ പാമ്പ്!; ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രംഗം നടന്നത് മെക്‌സിക്കോയില്‍; യാത്രക്കാരുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം
ഹോളിവുഡ് ചിത്രം 'സ്‌നേക് ഓണ്‍ എ പ്ലെയ്‌നി'ന് സമാനമായ അനുഭവങ്ങള്‍ ആണ് മെക്‌സിക്കോയിലെ ഒരു കൊമേഴ്ഷ്യല്‍ വിമാനത്തിലെ യാത്രക്കാര്‍ക്ക് ഉണ്ടായത് .