World News

World News

ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതി ദുബാő

ലോകത്തെ ഏറ്റവും വലിയ സോളാര്‍ പദ്ധതിക്ക് ദുബായില്‍ നടപ്പിലാകുന്നു . 1000 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള വമ്പന്‍ പദ്ധതിയാണ് ദുബായ് നഗരത്തില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് . 1000 മെഗാവാട്ട് വൈദ്യുതി 2030ഓടെ നിര്‍മ്മിക്കാന്‍ കഴിയും എന്നാണ് കരുതുന്നത് .

World News

വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി.

പച്ചപ്പിനെയും താറുമാറായിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെയും ഓര്‍മിപ്പിക്കാനായി വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി. ഇന്ന് ജൂണ്‍ അഞ്ചു ലോക പരിസ്ഥിതി ദിനം .

World News

3000 ഫിറ്റ്‌നസ് ആപ്പുകള്‍ ശാസ്ത്രീയമല്ലെന്

ഫിറ്റ്‌നസ് ആപ്പുകളെ അമിതമായി വിശ്വസിക്കുന്നവരുടെ ശ്രദ്ധക്ക് . ഓണ്‍ലൈനില്‍ ലഭ്യമായ 3000ത്തോളം ഫിറ്റ്‌നസ് ആപ്പുകള്‍ ശാസ്ത്രീയമല്ലെന്ന് പഠനം.

World News

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ന"

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം അക്ഷാർധം അമേരിക്കയിലെ ന്യൂ ജേഴ്‌സിയിൽ. ന്യൂ ജേഴ്‌സിയിൽ റോബിൻസ് വില്ലയിലാണ് 162 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 ന് ഭക്തർക്ക് തുറന്നു നൽകും.

World News

എആര്‍ റഹ്മാന് ഫുക്കുവോക്ക ഗ്രാന്‍ഡ് പുരസ

ഏഷ്യന്‍ സംസ്‌കാരം സംരക്ഷിക്കുന്ന അപൂര്‍വ്വ പ്രതിഭകളേയോ സംഘടനകളെയോ അംഗീകരിക്കുന്നതിനായി ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റേയും യൊകാടോപ്പിയ ഫൗണ്ടേഷന്റേയും പേരില്‍ ആരംഭിച്ചതാണ് ഫുക്കുവോക്ക പുരസ്‌കാരം.

World News

സിക വൈറസിനെത്തുടര്‍ന്ന് ഒളിമ്പിക്‌സ് മാ

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് നീട്ടിവെക്കുകയോ മാറ്റുകയോ ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു.

World News

ട്രാഫിക്ക് കുരുക്ക് അഴിക്കാന്‍ 40 ബസ്സിന്!

വര്‍ധിച്ചു വരുന്ന ട്രാഫിക്ക് കുരുക്കിന് പരിഹാരമായി ഹൈടെക്ക് ബസ്സുമായി ചൈന. ബീജിങ്ങില്‍ നടന്ന രാജ്യാന്തര ഹൈടെക്ക് എക്‌സ്‌പോയിലാണ് ഈ ബസ്സ് ആദ്യമായി അവതരിപ്പിച്ചത്.

World News

മനുഷ്യര്‍ കണ്ടു പഠിക്കണം ഈ ഒത്തൊരുമ ;റാണി!

കാറിനുള്ളില്‍ അബദ്ധത്തില്‍ അകപെട്ടു പോയ റാണിയെ രക്ഷിക്കാന്‍ തേനീച്ചക്കൂട്ടം കാറിനെ പിന്തുടര്‍ന്നത്‌ 48 മണിക്കൂര്‍ . ഇംഗ്ലണ്ടിലാണ് സംഭവം നടന്നത് . ഇംഗ്ലണ്ടിലെ പ്രകൃതി സംരക്ഷണ സങ്കേതത്തില്‍ വെച്ചാണ് തേനീച്ചകളുടെ റാണി ഒരു കാറില്‍ അകപെട്ടുപോയത്