World News

World News

നേപ്പാളിന് സഹായ ഹസ്തങ്ങളുമായി ലോകരാഷ്ട്

ഭൂകമ്പബാധിത നേപ്പാളിന് എല്ലാവിധ സഹായങ്ങളുമായി ലോകരാഷ്ട്രങ്ങള്‍ കൈകോര്‍ക്കുന്നു. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അടിയന്തിര രക്ഷാസേനകള്‍ നേപ്പാളില്‍ എത്തിച്ചേര്‍ന്നു. പക്ഷെ, പൂര്‍ണമായും ഭാഗികമായും തകര്‍ന്ന റോഡുകളും, തകര്‍ത്തെറിയപ്പെട്ട വിദ്യുച്ഛക്തി വിത

World News

ടൈഫൂണ്‍ മെയ്സാക്-ന്‍റെ ദൃശ്യം ആരെയും ഭ്രő

മൈക്രോനേഷ്യയില്‍ (Micronesia) നാശംവിതച്ച്, ഫിലിപ്പീന്‍സിലേക്ക് പ്രവേശിക്കുന്ന ചുഴലിക്കാറ്റ് മെയ്സാക്-ന്‍റെ ബഹിരാകാശത്തു നിന്നുള്ള ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടു

World News

ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി 117ാ വ&#

1898 ല്‍ ഒരു തുണിക്കച്ചവടക്കാരന്‍റെ മകളായി ജനിച്ച മിസാവോ ഒക്കാവ എന്ന ജപ്പാന്‍കാരി ഏപ്രില്‍ 1 ബുധനാഴ്ച്ചയാണ് റെക്കോര്‍ഡിട്ട നീണ്ട ജീവിതത്തിന് വിട പറഞ്ഞത്. 117 വര്‍ഷവും 27 ദിവസവുമാണ് മിസാവോ ഒക്കാവ ജീവിച്ചത്

World News

അവള്‍ വരുന്നു, പ്രണയിക്കാന്‍ മാത്രമായ്

മനുഷ്യരുടെ ഇഷ്ടത്തെ അല്ലെങ്കില്‍ ദൗര്‍ബല്യത്തെ കരുതി, സുന്ദരികളും സുന്ദരന്മാരുമായ യന്ത്ര മനുഷ്യരെ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞരും പ്രോഗ്രാമിംഗ് വിദഗ്ദ്ധരും

World News

കണ്ണഞ്ചിപ്പിക്കും ആകാശക്കാഴ്ച

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യു എസ്, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി ലോകത്തിലെ ചില ഭാഗങ്ങളില്‍ ആകാശത്തില്‍ മനോഹരമായ നിറങ്ങളില്‍ പ്രഭാവലയങ്ങളുണ്ടായി.

World News

ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്!

ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള അവാര്‍ഡ് വീണ്ടും കരസ്ഥമാക്കിക്കൊണ്ട് സിംഗപ്പൂര്‍ ചാന്‍ഗി എയര്‍പോര്‍ട്ട്. തുടര്‍ച്ചയായി മൂന്നാം തവണയാണ് സ്കൈ റ്റ്രാക്സിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് എയര്‍ പോര്‍ട്ട് അവാര്‍ഡ് സിംഗപൂര്‍ ചാന്‍ഗി എയര്‍പോര്‍ട്ട് സ്വന്തമാക്കുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പാരീസില്‍ അവാര

World News

ഇനി 'ഹൈ സൊസൈറ്റി'ക്കും കഴിക്കാം പ്രാണികളെ!

ബാങ്കോക്ക് : തായ്‌ തലസ്ഥാനത്തെ തെരുവുകളില്‍ എണ്ണയില്‍ വറുത്തെടുത്ത ചെറുപ്രാണികളെ വില്‍ക്കുന്നത് പതിവ് കാഴ്ചയാണു, എന്നാല്‍ ഇപ്പോഴിതാ ഹൈ സൊസൈറ്റിക്കും (HiSo) ആകര്‍ഷകമാകും വിധം ഭക്ഷ്യ യോഗ്യമായ പ്രാണികളെ കവറുകളിലാക്കി മാര്‍ക്കറ്റുകളില്‍ വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.

World News

ഇന്ത്യയില്‍ നിരോധിച്ച "ഇന്ത്യാസ് ഡോട്ടര്

ഇന്ത്യയുടെ വിലക്കുകള്‍ മറികടന്ന് വിവാദ ഡോക്യുമെന്‍ററി ബിബിസി സംപ്രേഷണം ചെയ്തു. ഡല്‍ഹി കൂട്ട ബലാത്സംഗ കേസിന്‍റെ പശ്ചാത്തലത്തില്‍ സംവിധായിക ലസ്ലി ഉദ് വിന്‍ തയ്യാറാക്കിയ "ഇന്ത്യാസ് ഡോട്ടര്‍" എന്‍ന ഡോക്യുമെന്‍ററിയാണ് ബിബിസി ഫോര്‍ ചാനലില്‍ സംപ്രേഷണം ചെയ്തത്.

World News

അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ദ്വീപ്‌ ഉണ്

അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ദ്വീപ്‌ ഉണ്ടാകുന്ന അത്ഭുതകരമായ വീഡിയോ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തു വിട്ടു. ഒഗസവര ദ്വീപ്‌ സാമൂഹത്തിനടുത്ത് കടലിനടിയിലെ അഗ്നിപര്‍വ്വത സ്ഫോടനത്തിലാണ് പുതിയ ദ്വീപ്‌ ഉണ്ടായത്.