അമ്പിളിയിലെ നായിക ഇനി ടൊവിനോ ചിത്രത്തിൽ

അമ്പിളിയിലെ നായിക ഇനി ടൊവിനോ ചിത്രത്തിൽ
2403-ft-compressed

സൗബിന്‍ ഷാഹിര്‍ നായകനായ അമ്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് തന്‍വി റാം.  ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന 2403 ft എന്ന ചിത്രചിത്രത്തില്‍ ടൊവിനോ തോമസും തന്‍വി റാമും പ്രധാന വേഷങ്ങളിലെത്തുന്നു. 2403 ft എന്നാണ്  ചിത്രത്തിന്റെ പേര്.

https://www.instagram.com/p/B32IBMWp9p-/?utm_source=ig_web_copy_link

കേരളം നേരിട്ട പ്രളയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ആന്‍റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്.  ടൊവിനോയാണ് ചിത്രത്തിൽ നായകൻ. അഖിൽ പി ധർമജൻ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.ടൊവിനോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് തന്‍വി തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരം ആരാധകരുമായി പങ്കുവച്ചത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്