ഗോവയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍; ടെലിവിഷന്‍ നടി ഉള്‍പ്പെടെ മൂന്നു യുവതികളെ രക്ഷപ്പെടുത്തി

Share

പനജി: ഗോവയില്‍ പെണ്‍വാണിഭ സംഘത്തിന്‍റെ പിടിയില്‍നിന്ന് ടെലിവിഷന്‍ നടി ഉള്‍പെടെയുള്ള മൂന്നുപേരെ രക്ഷപ്പെടുത്തി. പനജിക്ക് സമീപമുള്ള സങ്കോള്‍ഡ ഗ്രാമത്തിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്. സംഭവത്തില്‍ ഹൈദരാബാദ് സ്വദേശിയായ ഒരാളെ ഗോവ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ക്രൈംബ്രാഞ്ചിന്റെ രഹസ്യനീക്കത്തില്‍ 26കാരനായ ഹാഫിസ് സയിദ് ബിലാലാണ് അറസ്റ്റിലായത്. അന്വേഷണ സംഘം രക്ഷപ്പെടുത്തിയ സ്ത്രീകളില്‍ ടെലിവിഷന്‍ നടി ഉള്‍പ്പെടെ രണ്ടുപേര്‍ മുംബൈയ്ക്ക് സമീപമുള്ള വിരാര്‍ സ്വദേശിനികളാണ്. മറ്റൊരാള്‍ ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 30-37 വയസിന് ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപ്പെട്ട മൂന്നുപേരും.

പെണ്‍വാണിഭം സംബന്ധിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അന്വേഷണ സംഘം ഒരുക്കിയ കെണിയിലാണ് പ്രതി പിടിയിലായത്. ഇടപാടുകാരനാണെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ട് 50,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ മൂന്ന് 50,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ മൂന്ന് സ്ത്രീകളെയുമായി എത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ