12 രാജ്യങ്ങള്‍ക്ക് യുഎഇ സന്ദര്‍ശക വിസ നിര്‍ത്തിവെച്ചു

Share

അബുദാബി: പാകിസ്താനിലേയും മറ്റു 11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ സന്ദര്‍ശക വിസ താത്കാലികമായി നിര്‍ത്തിവെച്ചു. കോവിഡിന്റെ രണ്ടാം വ്യാപനവുമായി ബന്ധപ്പെട്ടാണ് വിലക്കെന്നാണ് സൂചന.

തുര്‍ക്കി, യെമന്‍, സിറിയ, ഇറാഖ്, ലിബിയ, സോമാലിയ, കെനിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്കും വിലക്കുണ്ട്. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ ആഴ്ചകളിലായി കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നുണ്ട്.

പാകിസ്താനില്‍ ഇതുവരെയായി 363,380 പേര്‍ക്കാണ് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 7230 മരണം റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 30362 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ