യുഎഇയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ജൂണ്‍ 23 മുതല്‍ വിദേശ യാത്രാനുമതി

Share

യു.എ.ഇ.: സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇനി യാത്രചെയ്യാം. ജൂണ്‍ 23 മുതല്‍ വിദേശ യാത്ര അനുവദിക്കുമെന്ന് യുഎഇ അറിയിച്ചു. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും, താമസ കുടിയേറ്റ വകുപ്പും ദേശീയ ദുരന്ത നിവാരണ സമിതിയും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലാണ് യുഎഇ പൗരന്‍മാര്‍ക്കും താമസ വിസയുള്ളവര്‍ക്കും അടുത്തയാഴ്ച മുതല്‍ വിദേശയാത്ര അനുവദിക്കും എന്നറിയിച്ചത്.

എല്ലാവര്‍ക്കും യാത്രാനുമതി നല്‍കില്ല. എല്ലായിടത്തേക്കും യാത്ര ചെയ്യാനാകില്ല. ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രമേ യാത്രാ ആനുകൂല്യമുള്ളൂ. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വരുംദിവസങ്ങളില്‍ രാജ്യം കൂടുതല്‍ വ്യക്തത വരുത്തും.

കൊറോണ പ്രതിരോധത്തിനായുള്ള ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാകണം യാത്ര. വിദേശത്തേക്ക് പോകുമ്പോഴും തിരിച്ചെത്തുമ്പോഴും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വരുംദിവസങ്ങളില്‍ രാജ്യം കൂടുതല്‍ വ്യക്തത വരുത്തും. വിദേശത്തേക്ക് പോകുമ്പോഴും തിരിച്ചെത്തുമ്പോഴും പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ