യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

Share

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് ലോഗിന്‍ ചെയ്ത് പരീക്ഷാഫലം അറിയാം. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഈ വര്‍ഷം പരീക്ഷ നടന്നത്.

കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഡിസംബര്‍ 2020, ജൂണ്‍ 2021 സമയങ്ങളില്‍ നടക്കേണ്ട പരീക്ഷ നവംബര്‍ 2021 - ജനുവരി 2022 നും ഇടയിലായി മൂന്ന് ഘട്ടങ്ങളായിട്ടാണ് നടത്തിയത്. 12 ലക്ഷത്തോളം പേര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യയിലെ 239 നഗരങ്ങളില്‍ 837 കേന്ദ്രങ്ങളിലായി 81 വിഷയങ്ങളിലാണ് പരീക്ഷ നടന്നത്.

റിസള്‍ട്ട് പരിശോധിക്കുന്നത് ഇങ്ങനെ ഔദ്യോഗിക വെബ്‌സെറ്റിലേക്ക്‌ എത്തുക യുജിസി നെറ്റ് റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക ലോഗിന്‍ വിവരങ്ങള്‍ സബ്മിറ്റ് ചെയ്യുക ഫലം പരിശോധിച്ച ശേഷം റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് വെയ്ക്കാം ലഭ്യമായ റിസള്‍ട്ട് വിവരത്തിന്റെ ഹാര്‍ഡ് കോപ്പി സൂക്ഷിക്കാം വിശദവിരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://ugcnet.nta.nic.in/ , https://www.nta.ac.in/

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ