ന​ര​ച്ച താ​ടി​യും വ​ലി​യ മൂ​ക്കും വ​ട്ട​ക്ക​ണ്ണ​ട​യു​മാ​യു​ള്ള അ​മി​താ​ഭ് ബച്ചൻ

ന​ര​ച്ച താ​ടി​യും വ​ലി​യ മൂ​ക്കും വ​ട്ട​ക്ക​ണ്ണ​ട​യു​മാ​യു​ള്ള അ​മി​താ​ഭ് ബച്ചൻ
d9jnwlruwaaaihn-jpg_710x400xt

മുംബൈ: വ്യത്യസ്ത ലുക്കിൽ എത്തുന്ന അമിതാഭ് ബച്ചന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഗു​ലാ​ബോ സി​താ​ബോ​ എന്ന ചിത്രത്തിലാണ് സൂപ്പർ താരം ന​ര​ച്ച താ​ടി​യും വ​ലി​യ മൂ​ക്കും വ​ട്ട​ക്ക​ണ്ണ​ട​യു​മാ​യി എത്തുന്നത്.  ആ​യു​ഷ്മാ​ൻ ഖു​റാ​നും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്. ഷൂ​ജി​ത് സി​ർ​ക്കാ​ർ ആണ് ഈ ചിത്രം സം​വി​ധാ​നം ചെയ്യുന്നത്. 2020 ഏ​പ്രി​ൽ 24ന് ​തീയറ്ററുകളിലെത്തുന്ന ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ