ഓണപ്പൊലിമയിൽ നാടൊരുങ്ങി; ഇന്ന് ഉത്രാടപാച്ചിൽ

Share
ഓണപ്പൊലിമയിൽ നാടൊരുങ്ങി; ഇന്ന് ഉത്രാടപാച്ചിൽ
14256265_883958495070021_1502557803_n

മാവേലി  മന്നനെ വരവേൽക്കാൻ നാടും നഗരവും ഒന്നുപോലെ ഒരുങ്ങിക്കഴിഞ്ഞു. പടിവാതിൽക്കലെത്തിനിൽക്കുന്ന തിരുവോണത്തെ ആഘോഷമാക്കിത്തീർക്കാൻ  ഓരോ മലയാളിയും സജ്ജമായിക്കഴിഞ്ഞു. അവശേഷിക്കുന്നത് അവസാനഘട്ട ഒരുക്കങ്ങളാണ് എത്രതന്നെ ഒരുക്കങ്ങൾ പൂർത്തിയായാലും ഉത്രാടദിനത്തിൽ ഒരോട്ടപ്രദക്ഷിണം നടത്തിയാലേ മലയാളിയുടെ ഓണം പൂർത്തിയാക്കുള്ളൂ. സ​ദ്യ​വ​ട്ട​ങ്ങ​ൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ഓ​ണ​ക്കാ​ല​ത്ത് ഏ​റ്റ​വും അ​ധി​കം വി​ൽ​ക്ക​പ്പെ​ടു​ന്ന ദി​വ​സം കൂ​ടി​യാ​ണ് ഈ ഉത്രാടനാൾ.

ചി​ങ്ങ​ത്തി​ലെ​ ​ഉ​ത്രാ​ടം​ ​പാ​യാ​നു​ള്ള​താ​ണ്.​ആ പാച്ചിലിനായി തെരുവോരങ്ങളും അങ്ങാടികളും നിറയാൻ തുടങ്ങി. വിപണികൾ സജീവമായി.​എ​ന്തു​ ​കാ​ര്യ​മാ​യാ​ലും​ ​അ​വ​സാ​ന​ ​മ​ണി​ക്കൂ​റി​ൽ​ ​ഓ​ടി​ ​പാ​ഞ്ഞ് ​ന​ട​ന്ന് വാങ്ങിയില്ലേ ഒരു സുഖം കാണില്ല. പ​ച്ച​ക്ക​റി​ക​ളും​ ​സ​ദ്യ​വ​ട്ട​ത്തി​ന് ​ഒ​രു​ക്കാ​നു​ള്ള​ ​വി​ട്ടു​പോ​യ​ ​സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ​ഇ​ന്ന് ​പ്ര​ധാ​ന​മാ​യും​ ​വാ​ങ്ങു​ക.​ ഉപ്പുതൊട്ട് കർപ്പൂരം വരെ ഓണത്തിനാവശ്യമായതെല്ലാം ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് ഉത്രാടദിനത്തിലാണ്.

ഇന്ന് നേരം പുലരുവോളം വിപണികളിലൊന്നും സൂചികുത്താനിടം കാണില്ല അത്ര തിരക്കായിരിക്കും. ഓ​ണാ​ഘോ​ഷ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ക്കു​ന്ന​തും​ ​ഇ​ന്നാ​ണ്.​ ​അത്തം മുതൽ ഓണം  വരെയുള്ള ദിവസങ്ങളിൽ ഏ്ററ്റവും തിരക്കുള്ള ദിവസം ഇന്നാണ്.അ​ത്തം​ ​തു​ട​ങ്ങി​ ​ക​ഴി​ഞ്ഞാ​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പൂ​ക്ക​ൾ​ ​വി​റ്റു​ ​പോ​കു​ന്ന​ത് ​ഉ​ത്രാ​ട​ ​നാ​ളി​ലാ​ണ് വിപണികളിൽ മാത്രമല്ല വീടുകളിലും ഇന്ന് ആകെ ബഹളമയമായിരിക്കും നാളത്തേക്കുള്ള സദ്യവട്ടത്തിന്റെയും പൂക്കളത്തിന്റെയും തിരക്ക്. ചുരുക്കിപ്പറഞ്ഞ ഉത്രാടപാച്ചിലിന്റന്ന് നെട്ടോട്ടട്ടമോടാത്ത മലയാളികൾ ചുരുക്കമാകും. ലോകം എത്രതന്നെ ഹൈ ടെക് ആയാലും ഉത്രാട പാച്ചിലിനൊരുമാറ്റവുമില്ല.

Read more

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വാഷിങ്ടണ്‍: യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസ് നടത്തുന്ന സെക്ഷന്‍ 301 അന്വേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ താരിഫ് നിരക്കു

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ഡേ കെയറില്‍ രണ്ടു വയസുകാരനെ മറ്റൊരു കുട്ടി 25 തവണ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസ് കൊ