തോമസ്‌ ജേക്കബ്‌ WAN-IFRA ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫ

സിംഗപ്പൂര്‍ മലയാളിയായ തോമസ്‌ ജേക്കബിനെ WAN-IFRA –യുടെ ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീറായി (COO) നിയമിച്ചു. WAN-IFRA –യുടെ ഡെപ്യൂട്ടി സിഇഓ ആയിരുന്ന അദ്ദേഹത്തിനെ സി.ഒ.ഒ ആയി നിയമിക്കുകയായിരുന്നു.

സിംഗപ്പൂര്‍ മലയാളിയായ തോമസ്‌ ജേക്കബിനെ WAN-IFRA –യുടെ ചീഫ്‌ ഓപ്പറേറ്റിംഗ് ഓഫീറായി (COO)  നിയമിച്ചു. WAN-IFRA –യുടെ ഡെപ്യൂട്ടി സിഇഓ  ആയിരുന്ന അദ്ദേഹത്തിനെ സി.ഒ.ഒ ആയി നിയമിക്കുകയായിരുന്നു.

മാതൃഭൂമിയില്‍ എന്‍ജിനീയര്‍ ആയി കരിയര്‍ തുടങ്ങിയ തോമസ്‌ ജേക്കബ് മാതൃഭൂമില്‍ നാല് വര്‍ഷത്തോളം ടെക്നിക്കല്‍ മാനേജറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. IFRA യുടെ ഏഷ്യ വിഭാഗം കെട്ടിപ്പെടുക്കുന്നതിനായി സിംഗപ്പൂരില്‍ എത്തിയ ജേക്കബ്‌ IFRA –ASIA , IFRA-INDIA  എന്നീ സബ്സിഡിയറികല്‍ സ്ഥാപിച്ചു.. അസോസിയെറ്റഡ് ന്യൂസ്‌പേപ്പറില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് ഡയറക്ടര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുള്ള തോമസ് ജേക്കബിന് ഇരുപത്തിയെട്ട്‌ വര്‍ഷത്തിലേറെക്കാലം മാധ്യമ രംഗത്ത്‌ പ്രവര്‍ത്തിപരിചയം ഉണ്ട്.

ലോകത്ത്‌ പത്ര സ്വാതന്ത്ര്യം ലാക്കാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍-പ്രോഫിറ്റ്  ഓര്‍ഗനൈസേഷന്‍ ആയ WAN-IFRA,  നൂറ്റിയിരുപത് രാജ്യങ്ങളിലായി 18,000 പബ്ലിക്കേഷനുകളെയും പതിനയ്യായിരത്തിലേറെ ഓണ്‍ലൈന്‍ സൈറ്റുകളും, മൂവായിയത്തിലേറെ കമ്പനികളെയും പ്രതിനിധീകരിക്കുന്നുണ്ട്..

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ