WhatsApp ആപ്പിള്‍ സ്റ്റോറില്‍ നമ്പര്‍ 1

ആപ്പിള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ Best of 2012 പട്ടികയില്‍ ആണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതെ സമയം ആപ്പിളിന്റെ തന്നെ ആപ്ലിക്കേഷന്‍ ആയ Pages ആണ് ഏറ്റവും വില്‍പ്പനയുള്ള iPad ആപ്ലിക്കേഷന്‍.

ഏറ്റവും വിറ്റഴിയുന്ന iPhone ആപ്ലിക്കേഷന്‍സ്  പട്ടികയില്‍,  മെസ്സജിംഗ് ആപ്ലിക്കേഷന്‍ ആയ whatsapp ഒന്നാം സ്ഥാനത്ത്. ആപ്പിള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ 'Best of 2012' പട്ടികയില്‍ ആണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതെ സമയം ആപ്പിളിന്റെ തന്നെ ആപ്ലിക്കേഷന്‍ ആയ Pages ആണ് ഏറ്റവും വില്‍പ്പനയുള്ള iPad ആപ്ലിക്കേഷന്‍.

 സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍, youtube ആണ് ഒന്നാം സ്ഥാനത്ത്. അതെ സമയം, പ്രമുഖ വീഡിയോ കാളിംഗ് അപ്ലിക്കേഷന്‍ ആയ സ്കൈപ് (skype) ആണ്  ഒന്നാം നമ്പര്‍  സൗജന്യ iPad ആപ്ലിക്കേഷന്‍.

എഡിറ്റര്‍'സ് ഹോട്ട് ലിസ്റ്.
 iPad ആപ്ലിക്കേഷനുകളുടെ എഡിറ്റര്‍'സ് ഹോട്ട് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നോട്ട്പാഡ് /സ്കെറ്റ്ചിങ്ങ് ആപ്ലിക്കേഷന്‍ആയ Paper- ഉം, തൊട്ടു പിറകെ സസ്യാഹാര പാചകക്കുറിപ്പുകളുടെ അപ്ലിക്കേഷന്‍ ആയ Green Kitchen -ഉം ഉണ്ട് . iPhone ലിസ്റ്റില്‍, ട്രാവല്‍ സര്‍വീസ് ആയ Airbnb, ടാക്സി ആപ്ലിക്കേഷന്‍ Hailo എന്നിവ, യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങില്‍ ഉണ്ട് .

അവലംബം : ടെലിഗ്രാഫ്

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്