ഐ.ടി മേഖലയില്‍ 'വര്‍ക്ക് ഫ്രം ഹോം' ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ടെലികോം മന്ത്രാലയം

Share

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ഐ.ടി, ഐ.ടി അനുബന്ധ മേഖലയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഡിസംബർ 31 വരെ നീട്ടി. നേരത്തെ ജൂലായ് 31 വരെയാണ് ഇത് ഏര്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര ടെലികോം മന്ത്രാലയമാണ് കാലാവധി നീട്ടിയത്‌.

മാർച്ച് അവസാനം പ്രഖ്യാപിച്ച ലോക്ക്ഡൗൺ മുതൽ രാജ്യത്തെ ഐടി മേഖലയിലെ 43 ലക്ഷത്തോളം ജീവനക്കാരിൽ 90 ശതമാനത്തിലേറെ പേരും വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്. വർക്ക് ഫ്രം കാലയളവ് നീട്ടിയ കേന്ദ്രസർക്കാർ തീരുമാനത്തെ വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി. നാസ്കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് ഉൾപ്പെടെയുള്ളവർ സ്വാഗതം ചെയ്തു.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ