India
കവിതാ മോഷണ വിവാദം; ദീപാ നിശാന്തിനേയും ശ്രീചിത്രനേയും പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു
കവിതാ മോഷണ വിവാദത്തിനു പിന്നാലെ ദീപാ നിശാന്തിനേയും ശ്രീചിത്രനേയും പൊതുപരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നു. നേരത്തെ നിശ്ചയിച്ച പല പരിപാടികളില്‍ നിന്നും ഇരുവരെയും സംഘാടകര്‍ ഒഴിവാക്കി.