World
യുഎഇയില്‍ ജോലി അന്വേഷിക്കാന്‍ താല്‍ക്കാലിക വിസ വാങ്ങി തുടരുന്നവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്
യു എ ഇയില്‍ ജോലി അന്വേഷിക്കാന്‍ താല്‍ക്കാലിക വിസ വാങ്ങുന്നവര്‍ ആറ് മാസത്തിനകം ജോലി ലഭിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് അധികൃതര്‍ അറിയിച്ചു.