Gadgets
ഇവര്‍ ചെയ്യുന്നത് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ജോലികള്‍; വീഡിയോ കാണൂ
ഏതു ജോലിക്കും അതിന്റെതായ അന്തസ്സുണ്ട്. അതിപ്പോള്‍ ഏതു ഉദ്യോഗം ആയാലും ശരി. പക്ഷെ നമ്മുടെ ഒകെ ജോലിയെ അപേക്ഷിച്ചു ചില ആളുകള്‍ ചെയ്യുന്നത് വളരെ അപകടം പിടിച്ച ചില ജോലികളാണ്. ജീവന്‍ വരെ പണയം വെച്ചുള്ള ജോലി എന്നൊക്കെ പറയാറില്ലേ.