India
വിജയ് മല്യയുടെ രണ്ട് ആഢംബര കാറുകള്‍ ലേലത്തില്‍ സ്വന്തമാക്കിയ വില കേള്‍ക്കണോ?
വിദേശത്തേക്ക് കടന്ന വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ രണ്ട് ആഢംബര കാറുകള്‍ ഒരാള്‍ ലേലത്തില്‍ സ്വന്തമാക്കിയ വില കേട്ടാല്‍ ആരും ഞെട്ടും. തുക കേള്‍ക്കണോ? വെറും 1,58,900 രൂപ.