PravasiExpress

പയ്യന്നൂര്‍ മോദിയുടെ ചിത്രം ഷെയര്‍ ചെയ്‌താല്‍ പണിയാകും

India

പയ്യന്നൂര്‍ മോദിയുടെ ചിത്രം ഷെയര്‍ ചെയ്‌താല്‍ പണിയാകും

പയ്യന്നൂരിലെ റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയുടെ രൂപ സാദൃശ്യമുള്ള ഒരാളുടെ ചിത്രം ക‍ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുരക്ഷാ വലയമൊന്നുമില്ലാതെ മോദി ഒരു സാധാരണ പാന്‍റും ടീഷര്‍ട്ടും ധരിച്ച് സൈഡ് ബാഗും തൂക്കി മൊബൈല്‍ നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം.

അക്രമിക്കപെട്ട നടിയുടെ പേര് പറഞ്ഞു വീണ്ടും പൊല്ലാപ്പ്; അജു വര്‍ഗീസിന് പിന്നാലെ റിമ കല്ലിങ്കല്‍

Malayalam

അക്രമിക്കപെട്ട നടിയുടെ പേര് പറഞ്ഞു വീണ്ടും പൊല്ലാപ്പ്; അജു വര്‍ഗീസിന് പിന്നാലെ റിമ കല്ലിങ്കല്‍

ആക്രമണത്തിന് ഇരയായ നടിയുടെ പേര് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെ നടന്‍ അജു വര്‍ഗീസിന് എതിരെ പോലിസ് കേസായത്തിനു പിന്നാലെ റിമ കല്ലിങ്കല്‍ വെട്ടിലായി.

ദയാബായിയുടെ ജീവിതം സിനിമയാകുന്നു

Hindi

ദയാബായിയുടെ ജീവിതം സിനിമയാകുന്നു

പ്രശസ്ത ദളിത് ആക്റ്റിവിസ്റ്റ് ദയാബായിയുടെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്നു. മേഴ്‌സി മാത്യു എന്ന മലയാളി പെണ്‍കുട്ടി എങ്ങനെ ദയാബായിയായി രൂപാന്തരപ്പെട്ടുവെന്നുതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിത്രം പറയും. ശ്രീവരുണാണ് സംവിധായകന്‍.

ഈ തൊഴുത്തില്‍ കിടക്കാന്‍ പെണ്ണേ നീയെന്തു തെറ്റ് ചെയ്തു.....

India

ഈ തൊഴുത്തില്‍ കിടക്കാന്‍ പെണ്ണേ നീയെന്തു തെറ്റ് ചെയ്തു.....

ചൗപടി ആചാരത്തിന്റെ ഭാഗമായി പശു തൊഴുത്തില്‍ കിടക്കേണ്ടി വന്ന പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് നാം വായിച്ചു മറന്നത്. നേപ്പാളില്‍ ആണ് സംഭവം.

ദിലീപിന്റെ പേരില്‍ 'രാമലീല' കാണാതിരിക്കരുത് എന്ന് സംവിധായകന്‍ അരുണ്‍ഗോപി

Malayalam

ദിലീപിന്റെ പേരില്‍ 'രാമലീല' കാണാതിരിക്കരുത് എന്ന് സംവിധായകന്‍ അരുണ്‍ഗോപി

നടന്‍ ദിലീപ് ജയിലിലായതോടെ പ്രതിസന്ധിയിലായത് ദിലീപിനെ വെച്ചു പൂര്‍ത്തിയക്ക്കിയ സിനിമകളും ,നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകളും ആണ്. അതില്‍ ഏറ്റവും പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്നത് ഉടന്‍ റിലീസ് ആകാന്‍ പോയ രാമലീലയാണ്.

ചരിത്രമെഴുതി മിതാലി രാജ്; ആറായിരം റണ്‍സ് ക്ലബിലെത്തുന്ന ആദ്യ വനിതാതാരം

India

ചരിത്രമെഴുതി മിതാലി രാജ്; ആറായിരം റണ്‍സ് ക്ലബിലെത്തുന്ന ആദ്യ വനിതാതാരം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന് ലോക റെക്കോറഡ്. ഏകദിനത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന വനിതാതാരമെന്ന നേട്ടമാണ് മിഥാലി ലോകകപ്പ് മത്സരത്തിനിടെ കുറിച്ചത്.

ഇന്ത്യയില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയം ഈ സ്ഥലം

India

ഇന്ത്യയില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയം ഈ സ്ഥലം

ഇന്ത്യയില്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയമുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്നില്‍ തമിഴ്നാട്. ടൂറിസ്റ്റുകളുടെ പറുദീസയായി അറിയപ്പെടുന്ന കേരളത്തേയും ഗോവയേയും ബഹുദൂരം പിന്നിലാക്കിയാണ് തമിഴ്നാടിന്റെ നേട്ടം.

ആ ''കസ്റ്റഡി സെല്‍ഫി” യുടെ യാഥാര്‍ഥ്യം ഇതായിരുന്നു

Malayalam

ആ ''കസ്റ്റഡി സെല്‍ഫി” യുടെ യാഥാര്‍ഥ്യം ഇതായിരുന്നു

കസ്റ്റഡി സെല്‍ഫി എന്ന പേരില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം രണ്ട് പൊലീസുകാര്‍ക്കിടയില്‍ നിന്നുള്ള ദിലീപിന്റെ സെല്‍ഫി സമൂഹമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

വറുത്ത എലി, വേവിക്കാത്ത നീരാളി, പൊരിച്ച ചിലന്തി, സ്രാവിന്റെ പുളിപ്പിച്ച മാംസം; ഇതാണ് ഈ നാട്ടുകാരുടെ വിചിത്രമായ ഭക്ഷണങ്ങള്‍

Food

വറുത്ത എലി, വേവിക്കാത്ത നീരാളി, പൊരിച്ച ചിലന്തി, സ്രാവിന്റെ പുളിപ്പിച്ച മാംസം; ഇതാണ് ഈ നാട്ടുകാരുടെ വിചിത്രമായ ഭക്ഷണങ്ങള്‍

ഭക്ഷണം കഴികുമ്പോള്‍ അത് മനസ്സറിഞ്ഞു ആസ്വദിച്ചു കഴിക്കാനാണ് മിക്കവര്‍ക്കും ഇഷ്ടം. അടുക്കളയില്‍ നിന്നും ഭക്ഷണം പാകം ചെയ്യുന്ന മണം വരുമ്പോള്‍ തന്നെ മിക്കവരുടെയും കണ്ട്രോള്‍ പോകും.പിന്നെ ഭക്ഷണം കണ്ടാല്‍ പറയുകയും വേണ്ട.

ഫേസ്ബുക്കില്‍ 'പുട്ട് ഫെസ്റ്റ്'

Food

ഫേസ്ബുക്കില്‍ 'പുട്ട് ഫെസ്റ്റ്'

പുട്ട് പോലെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ പ്രഭാതഭക്ഷണങ്ങള്‍ കുറവാണ്. പുട്ടും കടലയും ഇഷ്ടമാല്ലാത്തവരും ചുരുക്കം. പുട്ടിന്റെ പ്രശസ്തി വര്‍ദ്ധിച്ചതോടെ പുട്ടിനൊപ്പം പലവിധ കറികള്‍ എത്തി. പുട്ടടിക്കുക എന്നാല്‍ ഭക്ഷണം കഴിച്ചോ എന്നാണ് മലയാളി അര്‍ഥമാക്കുന്നത്.

ദിലീപ്, നിങ്ങളുടെ സ്ത്രീവിരുദ്ധതയും,ദ്വയാര്‍ത്ഥപ്രയോഗങ്ങളും ജനം ആവോളം സഹിച്ചു; പക്ഷെ കുറുക്കന്റെ ബുദ്ധിയുള്ള നിങ്ങളിലെ 'വില്ലനെ' ജനം തിരിച്ചറിഞ്ഞു

India

ദിലീപ്, നിങ്ങളുടെ സ്ത്രീവിരുദ്ധതയും,ദ്വയാര്‍ത്ഥപ്രയോഗങ്ങളും ജനം ആവോളം സഹിച്ചു; പക്ഷെ കുറുക്കന്റെ ബുദ്ധിയുള്ള നിങ്ങളിലെ 'വില്ലനെ' ജനം തിരിച്ചറിഞ്ഞു

സല്ലാപം മുതല്‍ ഏറ്റവും ഒടുവില്‍ റിലീസ് ആയ ജോര്‍ജേട്ടന്‍സ് പൂരം വരെ, എവിടെയെങ്കിലും തള്ളികയറ്റാന്‍ നോക്കുന്ന സ്ത്രീവിരുദ്ധതയും അശ്ശീലംകലര്‍ന്ന ദ്വയാര്‍ദ്ധപ്രയോഗങ്ങളും ഇതായിരുന്നില്ലേ നമ്മള്‍ കണ്ടു തള്ളിയ ഒട്ടുമിക്ക ദിലീപ് സിനിമകളും. അതില്‍ പേരിനു മാറ്റിനിര്‍ത്താന്‍ കഴിയുന്നത്‌ വിരലില്‍ എണ്ണാവുന്ന ചില

ദൈവത്തിന്റെ കൈ പതിഞ്ഞ കേസ്; എല്ലാവരോടും നന്ദി പറഞ്ഞു നടിയുടെ സഹോദരന്‍

Malayalam

ദൈവത്തിന്റെ കൈ പതിഞ്ഞ കേസ്; എല്ലാവരോടും നന്ദി പറഞ്ഞു നടിയുടെ സഹോദരന്‍

സത്യം തെളിഞ്ഞതില്‍ എല്ലാവരോടും നന്ദി പറഞ്ഞു അക്രമിക്കപെട്ട നടിയുടെ സഹോദരന്‍. ദൈവത്തിന്റെ കൈ പതിഞ്ഞ ഈ കേസിന്റെ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടിയുടെ സഹോദരന്‍ ജയദേവ് ബാലചന്ദ്രന്‍.