World News
ഇന്ത്യന്‍ കര്‍ഷകന്റെ ചെറുമകന്‍ അമേരിക്ക
വാഷിംഗ്ടണ്‍: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലായി മുപ്പത്തേഴുകാരനായ ഇന്ത്യന്‍ വംശജന്‍ ശ്രീ വിവേക് മൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ഫോര്‍ട് മെയര്‍ സൈനികത്താവളത്തില്‍ നടന്ന ചടങ്ങില്‍ അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്‍ വിവേകിന് സത്യവാചകം ചൊല്ലിക്കൊടുത്തു. "സര്‍ജന്‍ ജനറല്