ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി നമ്പർ ലേലം; ഫാന്‍സി നമ്പര്‍ വിറ്റുപോയത് 7.5 കോടിക്ക്

ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി നമ്പർ ലേലം;  ഫാന്‍സി നമ്പര്‍ വിറ്റുപോയത് 7.5 കോടിക്ക്
Dubai-RTA-Auction_710x400xt

ദുബായ്: ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി കഴിഞ്ഞ ദിവസം നടത്തിയ നമ്പര്‍ ലേലത്തില്‍   ഒരൊറ്റ നമ്പറിനു  ലഭിച്ചത്  40 ലക്ഷം ദിര്‍ഹം.((7.5 കോടിയിലധികം ഇന്ത്യന്‍ രൂപ).

ദുബായ് ആര്‍ടിഎ സംഘടിപ്പിച്ച 101-ാമത്തെ നമ്പര്‍ ലേലമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ആകെ 90 നമ്പറുകളായിരുന്നു ലേലത്തില്‍ വെച്ചത്. ഇതില്‍ 12W എന്ന നമ്പറാണ് 40 ലക്ഷം ദിര്‍ഹത്തിന് (7.5 കോടിയിലധികം ഇന്ത്യന്‍ രൂപ) വിറ്റുപോയത്.

20Z നമ്പറിന് 27 ലക്ഷം ദിര്‍ഹവും 222Zന് 17.5 ലക്ഷം ദിര്‍ഹവും ലഭിച്ചു. I-J-K-L-M-N-P-Q-R-S-T-W-Z എന്നീ സീരിസുകളിലുള്ള 90 നമ്പറുകളായിരുന്നു ലേലം ചെയ്തത്.

ലേലത്തില്‍ ആകെ സമാഹരിച്ചത് 2.34 കോടി ദിര്‍ഹം (44.24 കോടിയിലധികം ഇന്ത്യന്‍ രൂപ). ഇതില്‍ തന്നെ 7.5 കോടി രൂപയും ഒരൊറ്റ നമ്പറിനാണ് ലഭിച്ചത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ