സ്നേഹ: ജാ​തി​യും മ​ത​വു​മി​ല്ലാ​ത്ത ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​രി

സ്നേഹ: ജാ​തി​യും മ​ത​വു​മി​ല്ലാ​ത്ത ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​രി
image (4)

ചെ​ന്നൈ: ജാ​തി​യും മ​ത​വു​മി​ല്ലാ​ത്ത ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​ത​യാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും അ​ഭി​ഭാ​ഷ​ക​യു​മാ​യ സ്നേ​ഹ. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്നേഹയ്ക്ക് ജാ​തി​യും മ​ത​വു​മി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്  ലഭിച്ചത്. തി​രു​പാ​ട്ടൂ​ർ ത​ഹ​സി​ൽ​ദാ​ർ ടി.​എ​സ്. സ​ത്യ​മൂ​ർ​ത്തി​യാണ്  സ്‌നേഹയെക്ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്  കൈമാറിയത്. ജാ​തി​യും മ​ത​വു​മി​ല്ലാ​ത്ത ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​രിയായി സ്നേഹ.
തി​രു​പാ​ട്ടൂ​രി​ൽ നി​ന്നു​ള്ള സ്നേ​ഹ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ജാ​തി​യി​ലും  മ​ത​ത്തി​ലും വി​ശ്വാ​സ​മി​ല്ലാ​യി​രു​ന്നു. അ​തു കൊ​ണ്ടു ത​ന്നെ അ​പേ​ക്ഷ​ഫോ​മു​ക​ളി​ലെ ജാ​തി​യും മ​ത​വും സൂ​ചി​പ്പി​ക്കാ​നു​ള്ള പ​ട്ടി​ക​ക​ൾ അ​വ​ർ പൂ​രി​പ്പി​ക്കാ​തെ ന​ൽ​കി. ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യി​ലെ​ല്ലാം ഈ ​കോ​ള​ങ്ങ​ൾ പൂ​രി​പ്പി​ച്ചി​ട്ടി​ല്ല.പിനീട്  ജാതിയും മതവും പലയിടങ്ങളിലും ആവശ്യപ്പെട്ടതോടെയാണ് ഇത്തരം ഒരു സ​ർ​ട്ടി​ഫി​ക്കറ്റിനെ കുറിച്ച്  സ്നേഹ ആലോച്ചിച്ചത്. ജാ​തി മ​തം എ​ന്നി​വ​യി​ൽ വി​ശ്വ​സി​ക്കാ​ത്ത​വ​ർ​ സ​ർ​ട്ടി​ഫി​ക്ക​റ്റ് ലഭിക്കുമെന്ന് അറിഞ്ഞതോടെ 2010 മുതൽ സർട്ടിഫിക്കറ്റിനുവേണ്ടി  പോരാടുന്നുണ്ടെങ്കിലും  2017ൽ ​സ​ബ് ക​ള​ക്റ്റ​ർ ബി ​പ്രി​യ​ങ്ക പ​ങ്ക​ജ​മാ​ണ് അ​പേ​ക്ഷ​ക്ക് വേണ്ട നടപടികൾ നടത്തിയത്. സ്നേഹയെ കുറിച്ച്  വ്യക്തമായി അന്വേഷിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ