India
ബാങ്കുകള്‍ നിങ്ങളെ കൊള്ളയടിക്കുന്നത് എങ്ങനെയെന്നറിയാമോ ?
നാലു വര്‍ഷം കൊണ്ട് ബാങ്കുകള്‍ നമ്മുടെ കൈയ്യില്‍ നിന്നും പിടിച്ചുപറിച്ചത് 10,000 കോടി രൂപയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? അതെ നമ്മള്‍ വിശ്വസിച്ച് പണമിടപാട് നടത്തുന്ന ഇന്ത്യയിലെ ബാങ്കുകള്‍ തന്നെയാണ് നമ്മളറിയാതെ നമ്മളെ കൊള്ളയടിക്കുന്നത്.