Malayalam
അന്ന് ഊര്‍മ്മിള ഉണ്ണിയ്ക്കൊപ്പം വേദി പങ്കിടില്ലെന്ന് ദീപ നിഷാന്ത്; ഇന്ന് ഊര്‍മ്മിള ഉണ്ണി പറയുന്നു കോപ്പിയടിച്ച ടീച്ചര്‍ക്കൊപ്പം വേദി പങ്കിടരുതെന്ന് ജാതകത്തിലുണ്ടെന്ന്
കവിതാ മോഷണവിവാദത്തെ തുടര്‍ന്ന് വിവാദങ്ങള്‍ക്ക് നടുവിലായ ദീപ നിശാന്തിനെ പരിഹസിച്ചു നടി ഊര്‍മ്മിള ഉണ്ണി. അധ്യാപികയും എഴുത്തുകാരിയുമായ ദീപയുടെ പേരെടുത്തു പറയാതെയാണ് ഊര്‍മ്മിള ഉണ്ണിയുടെ പരിഹാസം.