Wildlife
വളര്‍ത്തുപൂച്ചയുടെ വൃക്ക മാറ്റിവെയ്ക്കാന്‍ ഉടമ മുടക്കിയത് 12 ലക്ഷം
പൊന്നോമനയായ പൂച്ചയുടെ വൃക്ക മാറ്റിവെയ്ക്കാന്‍ ഉടമ മുടക്കിയത് ഞെട്ടിക്കുന്ന തുക. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് അതിവിചിത്രമായ സംഭവം നടന്നത്.12 ലക്ഷം രൂപ മുടക്കിയാണ് അരുമയായ പൂച്ചയ്ക്ക് വൃക്കമാറ്റിവെയ്ക്കല്‍ നടത്തിയിരിക്കുന്നത്.