World
സ്വന്തം ജീവനക്കാര്‍ക്ക് ഫെരാരി എന്ത് പ്രശ്നം വന്നാലും കാര്‍ വില്‍ക്കില്ല; കാരണം ഇതാണ്
സ്വന്തം ജീവനക്കാര്‍ക്ക് അവര്‍ നിര്‍മ്മിക്കുന്ന കാറുകള്‍ വാങ്ങാന്‍ അനുവാദം നല്‍കാത്തൊരു കാര്‍ കമ്പനിയുണ്ട്. മറ്റാരുമല്ല ലോകത്തിലെ നമ്പര്‍ വണ്‍ കാര്‍ നിര്‍മ്മാതാക്കള്‍ തന്നെ.