World
വിമാനത്തില്‍ ലഭിക്കുന്ന പാനീയങ്ങള്‍ ഒന്നും വിമാനജീവനക്കാരോ, കാബിന്‍ക്രൂവോ കുടിക്കാറില്ല; കാരണം ഇതാണ്
വിമാനയാത്ര ചെയ്യുമ്പോള്‍ നിർജലീകരണം ശരീരത്തിൽ സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം എന്ന് പൊതുവേ പറയാറുണ്ട്. ഇത് പാലിക്കുന്നവരാണ് മിക്ക യാത്രക്കാരും. എന്നാല്‍ വിമാനത്തില്‍ നമ്മള്‍ വാങ്ങി കുടുക്കുന്ന ചായയോ, മറ്റു പാനീയങ്ങളോ വിമാനജീവനക്കാര്‍ കഴിക്കാറില്ല എന്നതാണ് സത്യം.