India
കൊല്‍ക്കത്ത നേടി; ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റി
കൊച്ചിയിലെ മഞ്ഞക്കടലിന്റെ പ്രതീക്ഷകള്‍ ഫലിച്ചില്ല .ഐഎസ്എല്‍ മൂന്നാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ പെനൽറ്റി ഷൂട്ടൗട്ടിൽ (4–3) വീഴ്ത്തി അത്‍ലറ്റികോ ഡി കൊൽക്കത്തയ്ക്ക് കിരീടം. രണ്ടാം തവണയാണ് കൊൽക്കത്ത കിരീടം സ്വന്തമാക്കുന്നത്.