Latest

People

'Ever Since I Met You' Valentine Memories

ഈ വാലന്റൈന്‍സ് ഡേയില്‍, കാണാന്‍ മറന്ന കണ്ണുകള്‍ക്കും, കേള്‍ക്കാന്‍ മറന്ന കാതുകള്‍ക്കും, പറയാന്‍ മറന്ന ആ മൂന്ന് വാക്കുകള്‍ക്കുമായി സിംഗപ്പൂരിലെ ഒരു കൂട്ടം സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കിയ വീഡിയോ കാണാം.

India

ഫെയ്സ്ബുക്കിന്‍റെ ഇന്ത്യാ വിഭാഗം മേധാവി

സ്വപ്ന പദ്ധതിയായ ഫേസ്ബുക്ക് ഫ്രീ ബേസിക്സിനു എതിരായി ട്രായ് നിലപാട് ശക്തമാക്കിയതിനു പിന്നാലെ ഫെയ്സ്ബുക്കിന്‍റെ ഇന്ത്യാ വിഭാഗം മേധാവി കിര്‍ത്തിക റെഡ്ഡി രാജിവെയ്ക്കുന്നു.

Science

പ്രപഞ്ചരഹസ്യത്തിലേക്ക് പുതിയ കണ്ടെത്തല&

പ്രപഞ്ചോല്‍പ്പത്തിയിലേക്കുവരെ വെളിച്ചം വീശാന്‍ സഹായകമായേക്കുവുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. നക്ഷത്രസ്ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍ രൂപപ്പെടുമെന്ന കണ്ടെത്തല്‍ ആണ് ശാസ്ത്രലോകത്തിലെ പുതിയ നാഴികക്കല്ല്. ഇതോടെ 100 കൊല്ലം മുന്‍പ് ഐന്‍സ്റ്റീന്‍ ആവിഷ്കരിച്ച സിദ്ധാന്തത്തിന്

International

ഇന്ത്യന്‍ നിര്‍മ്മിത മെട്രോ കോച്ചുകള്‍ ഇ

ഓസ്ട്രേലിയയിലെ റെയില്‍ പാളങ്ങളിലോടും ഇനി മുതല്‍ ഇന്ത്യന്‍ നിര്‍മ്മിത മെട്രോ കോച്ചുകള്‍. ഓസ്ട്രേലിയയ്ക്കു വേണ്ടി ആദ്യമായ് ഇന്ത്യയില്‍ നിര്‍മ്മിച്ച ആറു മെട്രോ കോച്ചുകള്‍ ആണ് ജനുവരി അവസാന വാരത്തോടെ മുംബൈ പോര്‍ട്ട് വഴി ഓസ്ട്രേലിയയിലേക്ക് കയറ്റി അയച്ചത്.

Literature

ഹാരി പോട്ടര്‍ വീണ്ടുമെത്തുന്നു

ലോകമെമ്പാടും നിരവധി ആരാധകരുള്ള ഹാരിപോട്ടര്‍ പരമ്പരയിലെ എട്ടാം ഭാഗം വരുന്നു. ഹാരി പോട്ടര്‍ ആന്‍റ് ദ കേഴ്‌സ്ഡ് ചൈല്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്‍റെ പ്രകാശനം ജൂലൈ 30ന് ലണ്ടനിലെ പാലസ് തീയറ്റില്‍ നടക്കും.

India

പ്രാര്‍ത്ഥനകള്‍ വിഫലം; ലാന്‍സ് നായിക് ഹനœ

സിയാച്ചിനിലെ ഹിമാപാതത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെടുത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ദിവസങ്ങള്‍ നീണ്ട കഠിന പോരാട്ടത്തിന് ഒടുവില്‍ ആണ് ഹനുമന്തപ്പ വിട വാങ്ങുന്നത്.

കാന്‍സര്‍ കാരണം സംസാരശേഷി നഷ്ടപ്പെട്ടവര

ഓറല്‍ കാന്‍സര്‍ നിമിത്തം സംസാര ശേഷി ഭാഗികമായി നഷ്ടപ്പെട്ടവര്‍ക്കായി ജപ്പാനിലെ ഓകയാമ യൂണിവേര്‍സിറ്റിയിലെ ഗവേഷകര്‍ സംസാരിക്കുവാന്‍ സഹായിക്കുന്ന കൃത്രിമ നാക്ക് നിര്‍മ്മിച്ചു. യൂണിവേര്‍സിറ്റിയിലെ ഡന്റിസ്ട്രി പ്രൊഫസര്‍ ഷോഗോ മിനാഗിയും, സംഘവും ചേര്‍ന്നാണ് സംസാരിക്കാന്‍ സഹായിക്കുന്ന ഈ കൃത്രിമ അവയവം നിര്‍മ്മ

India

പ്രാര്‍ത്ഥിക്കാം ആ ധീര ജവാന് വേണ്ടി

ഇരുപത്തിയഞ്ചു അടിയോളം ഉയരത്തില്‍ വീണ മഞ്ഞില്‍, പത്തോളം പേര്‍ക്കായുള്ള തിരച്ചിലില്‍ പ്രതീക്ഷയുടെ കണമായി ദൈവത്തിന്‍റെ കരങ്ങള്‍ തിരികെ കൊണ്ട് വന്ന ലാന്‍സ് നായ്ക് ഹനുമന്താപ്പ കോപ്പട് ഒരു വിസ്മമായി എങ്കിലും ജീവനു വേണ്ടി ഡോകടര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുന്നു.

Business News

ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌ എഞ്ചിനായ ഗൂഗിള്‍ ന്റെ സിഇഒയുടെ ശമ്പളം കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. കാരണം ലോകത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് തമിഴ്നാട്ടുകാരന്‍ സുന്ദര്‍ പിച്ചൈയാണ്.