Latest

City News

4000 ഏക്കറോളം കടല്‍ മലേഷ്യ നികത്തുന്നു,സിംഗപ&

ജോഹോറില്‍ 4000 ഏക്കറോളം കടല്‍ മലേഷ്യ നികത്തുന്നു.പദ്ധതിയെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുവാന്‍ സിംഗപ്പൂര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന നിഗമനത്തില്‍ കടല്‍ നികത്തല്‍ പുനരാരംഭിച്ചു .വന്‍കിട ഫ്ലാറ്റുകള്‍ ,റിസോര്‍ട്ടുകള്‍ ,സ്റ്റേഡിയം,മാളുകള്‍ ,സ്കൈ പാര്‍ക്ക്‌ തുടങ്ങിയ

City News

കുഞ്ഞിനെ രക്ഷിച്ച ഇന്ത്യന്‍ തൊഴിലാളികള്

ജുറോങ് ഈസ്റ്റിലെ ഫ്ലാറ്റിലെ, രണ്ടാം നിലയിലുള്ള ബാല്‍ക്കണിയില്‍ കുരുങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിന്‍റെ രക്ഷകരായി മാറിയ ഇന്ത്യയില്‍ നിന്നുമുള്ള എസ്. ഷണ്‍മുഖനാഥനെയും പി.മുത്തുകുമാറിനേയും സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോര്‍സ്, പബ്ലിക്‌ സ്പിരിറ്റെഡ്‌നസ് അവാര്‍ഡ്‌ നല്‍കി ആദരിച്ചു

Singapore Life

സ്വജീവന്‍ പണയം വെച്ച് കുരുന്നുജീവന്‍ രക്

ഉദാത്തമായ മനുഷ്യസ്നേഹത്തിന് വീണ്ടും ഒരുദാഹരണം. കഴിഞ്ഞ ദിവസം ജുറോംഗിലെ ഒരു ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ കുരുങ്ങികിടന്ന കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു! മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ, ശ്രീ ഷണ്മുഖനാണ് ധീരമായ ഈ കൃത്യം നിര്‍വഹിച്ചത്.

Singapore Life

NBKL ടാലന്‍റ് നൈറ്റ്; മികച്ച ഗായിക: ആരതി ശബരിനœ

ടാലന്‍റ് ടൈമില്‍ മികച്ച ഗായികയും ജനപ്രിയ ഗായികയുമായി ആരതി ശബരിനാഥ് തെരഞ്ഞെടുക്കപ്പെട്ടു.മിസിസ് കേരളയില്‍ വിജയിയും മികച്ച ജനപ്രിയ ജേതാവുമായി ബിയ അഗസ്റ്റിന്‍ തെരഞ്ഞെടുക്കപ്പെട്ടു.

Singapore Life

സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന് പുതിയ ഭാ

സിംഗപ്പൂര്‍ മലയാളി അസ്സോസിയേഷന്‍ ഹാളില്‍ പ്രസിഡന്‍റ് പി.കെ കോശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 2015-2017 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എന്‍. ജയകുമാറിനെ പുതിയ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തു.

India

സോഷ്യല്‍ മീഡിയയില്‍ താരമായി കോഴിക്കോട് ജ

സാമൂഹികപ്രശ്നങ്ങളെ പൊതുജനസഹകരണത്തോടെ നേരിടുവാനുള്ള പദ്ധതികളുമായി മുന്നോട്ടുവരികയും, അതിനു പ്രചാരം നല്‍കുവാന്‍ സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോ