Latest

Travel

ഫുട്ബോളിന്റെ നാട്ടില്‍

ബ്രസീല്‍ എന്നു കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് മനസ്സിലേക്ക് ഓടിയെത്തുന്നത്‌ പച്ചയും മഞ്ഞയും ജേഴ്സിയും ,ഫുട്ബോളും പിന്നെ “പെലെ” എന്ന ഫുട്ബോള്‍ മാന്ത്രികന്‍റെ പേരും...കുറച്ചു കൂടി അറിയുന്നവര്‍ക്ക് അവിടത്തെ സുന്ദരമായ കോപ്പക്കബാന ബീച്ചും,മലമുകളിലിരുന്ന് രാജ്യത്തെ സംരക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ ”Co

Kerala News

കേരളത്തിന്‌ ഐ ഐ ടി..

ഒരു ദശകത്തിന്‍റെ കാത്തിരിപ്പിനൊടുവില്‍, കേരളത്തിന് സ്വന്തം ഐഐടി.. ഗോവ, ആന്ധ്രപ്രദേശ്, ജമ്മുകാശ്മീര്‍, ഛത്തീസ്ഘഡ്‌ എന്നീ സംസ്ഥാനങ്ങള്‍ ക്കൊപ്പമാണ് കേരളത്തിന്‌ ഈ അസുലഭഭാഗ്യം കൈവന്നിരിക്കുന്നത്. .

Pravasi worldwide

40 വര്‍ഷത്തെ സേവനം , മലേഷ്യ എയര്‍ലൈന്‍സില്‍

40 വര്‍ഷത്തെ സേവനം പ്രമാണിച്ച് മലേഷ്യ എയര്‍ലൈന്‍സ്‌ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു .കൊച്ചിയില്‍ നിന്ന് ഏഷ്യ ,ഓസ്ട്രേലിയ ,ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലേക്കാണ് ആകര്‍ഷണീയമായ പാക്കേജുകള്‍ നല്‍കുന്നത് .സിംഗപ്പൂരിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിനു വെറും 17,857 രൂപ മാത്രമാണ്

FIFA world cup

അര്‍ജന്റീന-ഹോളണ്ട് പോരാട്ടം ഇന്ന്

ഫൈനലിലേക്ക്‌ സ്ഥാനം തേടി അർജന്റീനയും ഹോളണ്ടും ഇന്നിറങ്ങും. മുമ്പ്‌ രണ്ടുതവണ ചാമ്പ്യന്മാരായ അർജന്റീന മൂന്നാം കിരീടപ്രയാണത്തിനായി കളത്തിലേക്കെത്തുമ്പോൾ തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാണ്‌ ഹോളണ്ട്‌ ബൂട്ടണിയുന്നത്‌.

Pravasi worldwide

ലയണ്‍ എയര്‍ സൈറ്റില്‍ കൊച്ചിയെ ചേര്‍ത്തു

കൊച്ചിയിലേക്ക് ആവശ്യത്തിന് യാത്രക്കാരില്ലാതെ നട്ടംതിരിയുന്ന മലിന്‍ഡോ എയര്‍ മത്സരരംഗത്തേക്ക് ശക്തമായി തിരിച്ചുവരുന്നു.സര്‍വീസ് നിര്‍ത്തുമെന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടിയായി ദിവസേനെ ഒന്നര മണിക്കൂര്‍ ഇടവേളയില്‍ കൊച്ചിയിലേക്ക് രണ്ടു സര്‍വീസുകള്‍ നടത്തിക്കൊണ്ടാണ് മലിന്‍ഡോ എയര്‍ മറുപടി നല്‍കാന്‍ പോകുന്നത് .വ

Singapore Life

പ്രവാസി എക്സ്പ്രസ്സ്‌ നൈറ്റ്- 2014 ഇന്ന്!

പ്രവാസി എക്സ്പ്രസ്‌ രണ്ടാം വാര്‍ഷികാഘോഷം പ്രവാസി എക്സ്പ്രസ് നൈറ്റ്‌ 2014", ഇന്ന് സോമര്‍സെറ്റിലുള്ള നെക്സസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ജെസ്ടോ ജോസ് അറിയിച്ചു.

India

ആന്ധ്രയില്‍ 39 സിറ്റികള്‍ നിര്‍മ്മിക്കാനŔ

സിംഗപ്പൂര്‍ വിദേശ-നിയമകാര്യമന്ത്രി കെ.ഷണ്മുഖവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബുനായിഡു കൂടിക്കാഴ്ച നടത്തി.ആന്ധ്രയില്‍ 39 സിറ്റികള്‍ നിര്‍മ്മിക്കാന്‍ സിംഗപ്പൂര്‍ സഹായം തേടിയതായി മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു പറഞ്ഞു ."അഴിമതിയില്ലാത്ത ഭരണമാണ് തന്‍റെ ലക്‌ഷ്യം ,അതിനായി രാപകലില്ലാതെ പരിശ്രമി

Jennifer Lopez

ജെനിഫര്‍ ലോപ്പസ് സിംഗപ്പൂര്‍ ഫോര്‍മുല വണ

സിംഗപ്പൂര്‍ ഗ്രാന്‍ഡ്‌ പ്രിക്സിന്റെ അവസാന ദിവസമായ സെപ്റ്റംബര്‍ 21-നു അമേരിക്കന്‍ പാട്ടുകാരിയും നടിയുമായ ജെനിഫര്‍ ലോപ്പസ് പങ്കെടുക്കും.ഈ വര്‍ഷത്തെ ഫിഫ വേള്‍ഡ് കപ്പിന്റെ ഉത്ഘാടനചടങ്ങില്‍ ജെനിഫര്‍ ലോപ്പസിന്‍റെ പരിപാടി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഗ്രാന്‍ഡ്‌പ്രീയുടെ സ്പോണ്‍സറായ സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ

Pravasi worldwide

സിംഗപ്പൂരില്‍ നിന്ന് കടത്തിയ ഒരു കിലോ സ്Œ

സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയ ഒരു കിലോ സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ പിടികൂടി.തമിഴ്നാട് നാഗപട്ടണം സ്വദേശി അബ്ദുള്‍ അഹമ്മദ് നൂറുല്‍ അമീനില്‍ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടിച്ചെടുത്തത്.

City News

സില്‍ക്ക്എയറില്‍ 'ഇന്‍ക്രെഡിബിള്‍ സമ്മര

സില്‍ക്ക് എയര്‍ കൊച്ചി ,തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് 'ഇന്‍ക്രെഡിബിള്‍ സമ്മര്‍ ഇന്ത്യ' ഓഫറുകള്‍ പ്രഖ്യാപിച്ചു.469 സിംഗപ്പൂര്‍ ഡോളര്‍ മാത്രമായിരിക്കും ഈ റൂട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.കൂടാതെ 40 കി.ഗ്രാം ബാഗേജ് സൗജന്യമായി കൊണ്ട് പോകുവാനും എയര്‍ലൈന്‍സ്‌ അനുവദിക്കുന