Kerala News
കേരളത്തിന് ഐ ഐ ടി..
ഒരു ദശകത്തിന്‍റെ കാത്തിരിപ്പിനൊടുവില്‍, കേരളത്തിന് സ്വന്തം ഐഐടി.. ഗോവ, ആന്ധ്രപ്രദേശ്, ജമ്മുകാശ്മീര്‍, ഛത്തീസ്ഘഡ് എന്നീ സംസ്ഥാനങ്ങള്‍ ക്കൊപ്പമാണ് കേരളത്തിന് ഈ അസുലഭഭാഗ്യം കൈവന്നിരിക്കുന്നത്. .
Kerala News
ഒരു ദശകത്തിന്‍റെ കാത്തിരിപ്പിനൊടുവില്‍, കേരളത്തിന് സ്വന്തം ഐഐടി.. ഗോവ, ആന്ധ്രപ്രദേശ്, ജമ്മുകാശ്മീര്‍, ഛത്തീസ്ഘഡ് എന്നീ സംസ്ഥാനങ്ങള്‍ ക്കൊപ്പമാണ് കേരളത്തിന് ഈ അസുലഭഭാഗ്യം കൈവന്നിരിക്കുന്നത്. .
Pravasi worldwide
40 വര്‍ഷത്തെ സേവനം പ്രമാണിച്ച് മലേഷ്യ എയര്‍ലൈന്‍സ് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു .കൊച്ചിയില്‍ നിന്ന് ഏഷ്യ ,ഓസ്ട്രേലിയ ,ന്യൂസീലാന്‍ഡ് എന്നിവിടങ്ങളിലേക്കാണ് ആകര്‍ഷണീയമായ പാക്കേജുകള്‍ നല്‍കുന്നത് .സിംഗപ്പൂരിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിനു വെറും 17,857 രൂപ മാത്രമാണ്
FIFA world cup
ഫൈനലിലേക്ക് സ്ഥാനം തേടി അർജന്റീനയും ഹോളണ്ടും ഇന്നിറങ്ങും. മുമ്പ് രണ്ടുതവണ ചാമ്പ്യന്മാരായ അർജന്റീന മൂന്നാം കിരീടപ്രയാണത്തിനായി കളത്തിലേക്കെത്തുമ്പോൾ തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാണ് ഹോളണ്ട് ബൂട്ടണിയുന്നത്.
Pravasi worldwide
കൊച്ചിയിലേക്ക് ആവശ്യത്തിന് യാത്രക്കാരില്ലാതെ നട്ടംതിരിയുന്ന മലിന്‍ഡോ എയര്‍ മത്സരരംഗത്തേക്ക് ശക്തമായി തിരിച്ചുവരുന്നു.സര്‍വീസ് നിര്‍ത്തുമെന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടിയായി ദിവസേനെ ഒന്നര മണിക്കൂര്‍ ഇടവേളയില്‍ കൊച്ചിയിലേക്ക് രണ്ടു സര്‍വീസുകള്‍ നടത്തിക്കൊണ്ടാണ് മലിന്‍ഡോ എയര്‍ മറുപടി നല്‍കാന്‍ പോകുന്നത് .വ
Singapore Life
പ്രവാസി എക്സ്പ്രസ് രണ്ടാം വാര്‍ഷികാഘോഷം പ്രവാസി എക്സ്പ്രസ് നൈറ്റ് 2014", ഇന്ന് സോമര്‍സെറ്റിലുള്ള നെക്സസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ ജെസ്ടോ ജോസ് അറിയിച്ചു.
India
സിംഗപ്പൂര്‍ വിദേശ-നിയമകാര്യമന്ത്രി കെ.ഷണ്മുഖവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബുനായിഡു കൂടിക്കാഴ്ച നടത്തി.ആന്ധ്രയില്‍ 39 സിറ്റികള്‍ നിര്‍മ്മിക്കാന്‍ സിംഗപ്പൂര്‍ സഹായം തേടിയതായി മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു പറഞ്ഞു ."അഴിമതിയില്ലാത്ത ഭരണമാണ് തന്‍റെ ലക്‌ഷ്യം ,അതിനായി രാപകലില്ലാതെ പരിശ്രമി
Jennifer Lopez
സിംഗപ്പൂര്‍ ഗ്രാന്‍ഡ് പ്രിക്സിന്റെ അവസാന ദിവസമായ സെപ്റ്റംബര്‍ 21-നു അമേരിക്കന്‍ പാട്ടുകാരിയും നടിയുമായ ജെനിഫര്‍ ലോപ്പസ് പങ്കെടുക്കും.ഈ വര്‍ഷത്തെ ഫിഫ വേള്‍ഡ് കപ്പിന്റെ ഉത്ഘാടനചടങ്ങില്‍ ജെനിഫര്‍ ലോപ്പസിന്‍റെ പരിപാടി ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഗ്രാന്‍ഡ്‌പ്രീയുടെ സ്പോണ്‍സറായ സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ
Pravasi worldwide
സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയ ഒരു കിലോ സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ പിടികൂടി.തമിഴ്നാട് നാഗപട്ടണം സ്വദേശി അബ്ദുള്‍ അഹമ്മദ് നൂറുല്‍ അമീനില്‍ നിന്നാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടിച്ചെടുത്തത്.
City News
സില്‍ക്ക് എയര്‍ കൊച്ചി ,തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് 'ഇന്‍ക്രെഡിബിള്‍ സമ്മര്‍ ഇന്ത്യ' ഓഫറുകള്‍ പ്രഖ്യാപിച്ചു.469 സിംഗപ്പൂര്‍ ഡോളര്‍ മാത്രമായിരിക്കും ഈ റൂട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.കൂടാതെ 40 കി.ഗ്രാം ബാഗേജ് സൗജന്യമായി കൊണ്ട് പോകുവാനും എയര്‍ലൈന്‍സ് അനുവദിക്കുന
India
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്നമായ 100 സ്മാര്‍ട്ട്‌സിറ്റികള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് സിംഗപ്പൂര്‍ വാഗ്ദാനം നല്‍കി.ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയ സിംഗപ്പൂര്‍ വിദേശ-നിയമകാര്യമന്ത്രി കെ.ഷണ്മുഖവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇക്കാര്യം ചര്‍ച്ച ചെയ്തു.
Kerala News
പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി 55ല്‍ നിന്ന് 60 വയസ്സായി ഉയര്‍ത്തുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.. ഇതോടെ കൂടുതൽ പേർക്ക് പദ്ധതിയിൽ ചേരാനാവും. ഇതിനുളള നിയമഭേദഗതി അടങ്ങിയ റിപ്പോർട്ട് പ്രവാസി ക്ഷേമനിധി ബോർഡ് ഉടൻ നോർക്ക സെക്രട്ടറിക്ക് സമർപ്പിക്കും
City News
വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി എസ്എംആര്‍ടി (SMRT) കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നു .അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 500-ഓളം ബസുകള്‍ പുതുതായി വാങ്ങുമെന്ന് കമ്പനി മേധാവി പറഞ്ഞു