Literature
പ്രവാസി എക്സ്പ്രസ് സാഹിത്യ മത്സരങ്ങള്‍-2014
സിംഗപ്പൂരിലെ ഓരോ മലയാളിയുടെയും പത്രമായ പ്രവാസി എക്സ്പ്രസ് ഈ വര്‍ഷവും സാഹിത്യ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം. മലയാള സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തുവാനും അവരെ ലോകത്തിനു പരിചയപ്പെടുത്തി മലയാള സാഹിത്യശാഖയെ സമ്പുഷ്ടമാക്കാനുമുള്ള പ്രവാസി എക്സ്പ്രസി