Fashion
മിസ് വേൾഡ് മത്സരത്തിനു മാനുഷി അണിഞ്ഞ ഗൗണിന്റെ വില കേള്‍ക്കണോ?
ഇളം പിങ്ക് നിറത്തിലെ ആ ഗൌണില്‍ സൗന്ദര്യമത്സരവേദിയില്‍ നിന്നപ്പോള്‍ സത്യത്തില്‍ മാനുഷി ദേവതയെ പോലെയായിരുന്നു. ലോകത്തിന്റെ എല്ലാ കണ്ണുകളും മാനുഷിയില്‍ ആയിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.