Hindi
ഈ കുട്ടിയെ നിങ്ങള്‍ സിനിമാതിയറ്ററില്‍ കണ്ടിട്ടുണ്ടോ ?
ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ ഏതെങ്കിലും സിനിമാതിയറ്ററില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഇല്ലെന്നു പറയാന്‍ വരട്ടെ. തീയേറ്ററില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പായി കാണിക്കുന്ന ആ പരസ്യം അറിയില്ലേ.