India

കുഞ്ഞുപെങ്ങളുടെ കല്യാണത്തിനു പാടിയ ഒറ്റ ഗാനം ഫാദര്‍  ഫാ. വില്‍സണ്‍ മേച്ചേരില്‍ സോഷ്യല്‍ മീഡിയയുടെ കണ്ണിലുണ്ണിയായി

India

കുഞ്ഞുപെങ്ങളുടെ കല്യാണത്തിനു പാടിയ ഒറ്റ ഗാനം ഫാദര്‍  ഫാ. വില്‍സണ്‍ മേച്ചേരില്‍ സോഷ്യല്‍ മീഡിയയുടെ കണ്ണിലുണ്ണിയായി

'സംഗീതമേ അമരസല്ലാപമേ' എന്ന ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് ഫാദര്‍  ഫാ. വില്‍സണ്‍ മേച്ചേരില്‍ എന്ന വൈദികന്‍. സ്വന്തം സഹോദരിയുടെ വിവാഹവേദിയില്‍ പാടിയ പാട്ടാണ് ഫാദറെ സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ ആക്കിയിരിക്കുന്നത്. തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായ

ബാഹുബലിയുടെ മഹിഷ്മതി കാണണോ; എന്നാല്‍  രാമോജി ഫിലിം സിറ്റിയിലേക്ക് വന്നോളൂ

India

ബാഹുബലിയുടെ മഹിഷ്മതി കാണണോ; എന്നാല്‍ രാമോജി ഫിലിം സിറ്റിയിലേക്ക് വന്നോളൂ

ബാഹുബലി ആരാധകര്‍ക്ക്  ഒരു സന്തോഷവാര്‍ത്ത. ബാഹുബലിയില്‍ സിനിമയോളം പ്രാധാന്യം നേടിയ ബാഹുബലിയുടെ സാമ്രാജ്യം നേരില്‍ കാണാന്‍ അവസരം. അതെ നമ്മുടെ നാട്ടില്‍ തന്നെ.

എന്‍ആര്‍ഐ ആകുമ്പോള്‍ ഇതെല്ലാം ഒന്ന് ശ്രദ്ധിക്കൂ; വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് അക്കൗണ്ട്‌ ഉപയോഗിക്കുന്നുണ്ടോ ?

India

എന്‍ആര്‍ഐ ആകുമ്പോള്‍ ഇതെല്ലാം ഒന്ന് ശ്രദ്ധിക്കൂ; വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് അക്കൗണ്ട്‌ ഉപയോഗിക്കുന്നുണ്ടോ ?

അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. ഒരു ഇന്ത്യക്കാരന്‍ എന്‍ആര്‍ഐ ആകുമ്പോള്‍ നിക്ഷേപങ്ങളും സമ്പാദ്യവും കൈകാര്യം ചെയ്യാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രവാസികൾ നാട്ടിൽ തുടങ്ങേണ്ട ബാങ്ക് അക്കൗണ്ടുകൾ ഏതൊക്കെ?? വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട

മസ്കത്തിൽ നിന്ന് സൗജന്യമായി ഇനി പ്രവാസികള്‍ക്ക് ടിവി കൊണ്ടുപോകാം

India

മസ്കത്തിൽ നിന്ന് സൗജന്യമായി ഇനി പ്രവാസികള്‍ക്ക് ടിവി കൊണ്ടുപോകാം

മസ്‌കത്തില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് ഇനി അധിക നിരക്ക് കൂടാതെ ടിവി കൊണ്ട് വരാം. എയര്‍ ഇന്ത്യയിലും ജെറ്റ് എയര്‍വേസിലുമാണ് ഈ സൗകര്യം. ടിവി കൊണ്ടുപോകുന്നതിന് ഈടാക്കിവന്ന അധിക നിരക്ക് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു.

നമ്മുടെ  തേങ്ങാപാല്‍ കൊണ്ടുള്ള ചായക്കും കാപ്പിയ്ക്കും വന്‍ ഡിമാന്‍ഡ് വരുന്നു

India

നമ്മുടെ തേങ്ങാപാല്‍ കൊണ്ടുള്ള ചായക്കും കാപ്പിയ്ക്കും വന്‍ ഡിമാന്‍ഡ് വരുന്നു

ചായ,കാപ്പി എന്നിവ തേങ്ങാപ്പാല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ പ്രിയമേറി വരികയാണ്. എന്നാല്‍ ഈ വാര്‍ത്ത കൊണ്ട് ഏറ്റവും സന്തോഷിക്കേണ്ടത് നമ്മള്‍ മലയാളികള്‍ തന്നെ. കാരണം അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കാപ്പിക്കമ്പനി സ്റ്റാര്‍ബക്ക്‌ കാപ്പിയിലും ചായയിലും തേങ്ങാപാല്‍ ചേര്‍ത്ത്

ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തുന്നവര്‍ക്ക് പ്രതിമാസം അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ

India

ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തുന്നവര്‍ക്ക് പ്രതിമാസം അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ

ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസ ജീവിതം മതിയാക്കി മടങ്ങിയെത്തുന്നവര്‍ക്ക് പ്രതിമാസം അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ ഡിവിഡന്റ് ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് രൂപം നല്‍കി.

ഇന്ത്യന്‍ വിമാനങ്ങളില്‍ ഇനി ഈ സാധനം കൊണ്ട് പോകാന്‍ കഴിയില്ല

India

ഇന്ത്യന്‍ വിമാനങ്ങളില്‍ ഇനി ഈ സാധനം കൊണ്ട് പോകാന്‍ കഴിയില്ല

ഇന്ത്യന്‍ വിമാന യാത്രകളില്‍ ചെക്ക് ഇന്‍ ബാഗുകളില്‍ ലാപ്‌ടോപ്പ് പോലെയുള്ള സ്വകാര്യ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്താന്‍ ആലോചന. കഴിഞ്ഞയാഴ്ച ഡല്‍ഹി ഇന്‍ഡോര്‍ വിമാനത്തില്‍ മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ചതിനു പിന്നാലെയാണ്  ഈ തീരുമാനം.

നിങ്ങളുടെ സ്‌നേഹം തുണ്ടായി ഇന്റർനെറ്റിൽ എത്താതിരിക്കാൻ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ചര്‍ച്ചയാകുന്നു

India

നിങ്ങളുടെ സ്‌നേഹം തുണ്ടായി ഇന്റർനെറ്റിൽ എത്താതിരിക്കാൻ പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍; മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ചര്‍ച്ചയാകുന്നു

സാങ്കേതികവിദ്യകള്‍ വളരുന്നതിനൊപ്പം തന്നെ അതിന്റെ അപകടങ്ങളും സാധ്യതകളും വളരുകയാണ്. ഫോണുകളും കമ്പ്യൂട്ടറുകളും വ്യാപകമായതോടെ പലപ്പോഴും അവ നമ്മുടെ സ്വകാര്യതയില്‍ കടന്നുകയറുകയും ചെയ്യുന്നുണ്ട്.

ഡ്രസിങ് റൂമുകളിലെ ഒളിക്യാമറകളെക്കാള്‍ ഭയക്കേണ്ടത് ഈ ഹുക്കുകളെ

India

ഡ്രസിങ് റൂമുകളിലെ ഒളിക്യാമറകളെക്കാള്‍ ഭയക്കേണ്ടത് ഈ ഹുക്കുകളെ

ഡ്രസിങ് റൂമുകളിലെ ഒളിക്യാമറകളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നിരവധി തവണ വന്നിട്ടുണ്ടെങ്കിലും പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ ദിനംപ്രതി വന്നുകൊണ്ടിരിക്കുകയാണ്.

മക്കളുടെ പ്രവാസം കൊണ്ട് അനാഥമായിപ്പോയ വാര്‍ദ്ധക്യത്തിന്‍റെ വേവലാതി നിറഞ്ഞ  നിലവിളി

India

മക്കളുടെ പ്രവാസം കൊണ്ട് അനാഥമായിപ്പോയ വാര്‍ദ്ധക്യത്തിന്‍റെ വേവലാതി നിറഞ്ഞ  നിലവിളി

“ആരെയും ബുദ്ധിമുട്ടിക്കാതെയും, ആര്‍ക്കും ഭാരമാകാതെയും അങ്ങു പോകണം” ഇതൊരു പ്രാര്‍ഥനയാണ്. രോഗങ്ങള്‍ തളര്‍ത്തുന്ന മനസ്സും ശരീരവുമായിവാര്‍ദ്ധക്യത്തിന്‍റെ നിസ്സഹായതയിലേക്ക്  വേച്ചുവേച്ച്‌ നടന്നുപോകുന്ന, പരിചരിക്കാനോ ശുശ്രൂഷിക്കാനോ തിരിഞ്ഞു നോക്കാനോ സ്വന്തം മക്കള്‍ അടുത്തില്ലാത്ത ഗതികെട്ട കുറേ മാതാപിതാക്ക