India
വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു യു എസ് പ്രസിഡന്റ് ട്രംപ്
പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ് ഓപ്പല്‍ ഓഫീസില്‍ ദീപാവലി ആഘോഷിച്ചു. യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു.