India
ദിലീപ് പുറത്തേക്കിറങ്ങുന്നത് ആഘോഷമാക്കാന്‍ ആരാധകര്‍; അന്ന് കൂക്കിവിളിച്ചു; ഇന്ന് മാലയിടാന്‍ കാത്തിരിക്കുന്നു; റോഡ് ഷോ നടത്താനൊരുങ്ങി ആരാധകർ
നടൻ ദിലീപിന് ജാമ്യം ലഭിച്ചതോടെ റോഡ് ഷോ നടത്താനൊരുങ്ങി ആരാധകർ. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിഞ്ഞു വന്നിരുന്ന നടന്‍ ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ആലുവ സബ് ജയിലിന് മുന്നിലേയ്ക്ക് വന്‍ ആരാധക പ്രവാഹമാണ്.